Latest News

അബർഡീനിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ .നവംബർ 5 നുഞായറാഴ്ച ആഘോഷിക്കുന്നു

2017-10-24 02:25:57am | രാജു വേലംകാല

അബര്‍ഡീന്‍ . അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ്  യാക്കോബായാ    സുറിയാനി  ഓര്‍ത്തഡോക്‍സ്‌  പള്ളി യില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നവംബർ മാസം 5- ↄo തീയതി  ഞായാറാഴ്ച  ആഘോഷിക്കുന്നു. അബര്‍ഡീന്‍മാസ്ട്രിക്ക്ഡ്രൈവിലുള്ളസെന്‍റ്ക്ലെമന്‍റ്സ് എപ്പിസ്കോപ്പല്‍  പള്ളിയില്‍ 2017 നവംബർ മാസം 5-ↄo  തിയ്യതി  ഞായറാഴ്ച രാവിലെ 7 ന്‌  പ്രഭാത  നമസ്കാരവും  തുടര്‍ന്ന്റവ: ഫാ .എബിൻ ഊന്നുകല്ലുങ്കലിൻറെ  മുഖ്യകര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, തുടര്‍ന്നു പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ പ്രത്യേക  മദ്ധ്യസ്ഥ പ്രാര്‍ത്ഥ നയും , ആശിര്‍വാദം, നേര്‍ച്ച ,  എന്നിവ  ഉണ്ടായി  രിക്കും

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുനാ ളിലും വി.കുര്‍ബാന യിലും വന്നു അനുഗ്രഹിതരകുവാന്‍ അബര്‍ഡീ നിലും  പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.എല്ലാ മാസവും ഒന്നാമത്തേയും,  മുന്നാമത്തെയും ഞായറാഴ്ച രാവിലെ 7 ന്‌ അബര്‍ഡീന്‍മാസ്ട്രി ക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമന്‍റ്സ് എപ്പിസ്കോപ്പല്‍  പള്ളിയില്‍  പ്രഭാത  നമസ്കാരവും വി.കുര്‍ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥ നയും , ആശിര്‍വാദം, എന്നിവ  ഉണ്ടായി  രിക്കും.
 
എല്ലാ മാസവും ഒന്നാമത്തേയും,  മുന്നാമത്തെയും ശനിയാഴ്ചയും വൈകുന്നേരം 6 മണിക്ക് സണ്‍‌ഡേ സ്കൂള്‍ ക്ലാസും, തുടര്‍ന്ന് സന്ധ്യാ പ്രാർത്ഥനയും , അനുഗ്രഹ പ്രഭാഷണം , നടത്തപ്പെ ടുന്നു. അബർഡീൻ  സെൻറ് തോമസ് പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്റർ ചർച് ക്വിസ് മത്സരത്തിൽ അബർഡീൻ സെന്റ ജോർജ് യാക്കോബായാ സുറീയാനി പള്ളിയെ പ്രതി നിധികരിച്ചു  പങ്കെടുത്ത ലിയാ പ്രീതിഷ് ,മറിയ ജോബി ,എയ്ച്ചൽ ജോർജ് ,എന്നിവർ പങ്കെടുത്ത ടിം ഒന്നാം സ്ഥാനം കരസ്ഥമാക്കി പങ്കെടുത്ത കുട്ടികളെ ഇടവക വികാരി റവ .ഫാ :എബിൻ ഊന്നുകല്ലുങ്കൽ ഇടവകയുടെ അനുമോദനം അറിയിക്കുകയുണ്ടായി.

 പള്ളിയുടെ വിലാസം. St .Clements  Episcopal  Church , Mastrick Drive ,
 AB 16  6 UF ,Aberdeen , Scotland , UK .