Latest News

ഫാ സിറിൽ ഇടമന നയിക്കുന്ന ഡിസംബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജിൽ ഇന്ന്

2017-12-02 02:07:04am |

ഫാ. സിറിൽ ഇടമന നയിക്കുന്ന ഡിസംബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജിൽ ഇന്ന് ബ്രിസ്റ്റോൾ ഫിഷ്‌പോണ്ട്സ് സെന്റ്. ജോസഫ് ദേവാലയത്തിൽ വച്ച് രാത്രി 8 മണിക്ക് ജപമാലയോടെ ആരംഭിച്ചു രാത്രി 12 മണിക്ക് അവസാനിക്കും. വി. കുർബ്ബാന, ദിവ്യ കാരുണ്യാരാധന, വചന സന്ദേശം, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 

ജീവിതത്തിലെ പ്രതിസന്ധികളെ പട വെട്ടി ജയിക്കുവാൻ നമ്മെ സഹായിക്കുന്നതിന് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് STSMCC വികാരി റവ. ഫാ. പോൾ വെട്ടിക്കാട്ട് CST , കൈക്കാരന്മാരായ ജോസ് മാത്യു, ലിജോ പടയാട്ടിൽ, പ്രസാദ് ജോൺ എന്നിവർ അറിയിക്കുന്നു.