Latest News

വാറ്റ്ഫൊർഡിൽ വാറ്റ്ഫൊർഡിൽ വെള്ളിയാഴ്ച വൈകിട്ടു 7 മണിക്കു സംഗീത വിരുന്നു

2017-12-21 02:43:38am |
ഹാർട്ട്ഫൊർഡ്ഷയർ കൗണ്ടിയിലെ വാറ്റ്ഫൊർഡിൽ December 22 നു ക്രിസ്ത്യൻ സംഗീത വിരുന്നും യേശുവിന്റെ ജനനത്തിന്റെ വിവരണം വ്യത്യസ്ത രീതിയിൽ വേദ പുസ്തകാടിസ്താനത്തിൽ വിവിധ പരിപാടികൾ നിങ്ങൾക്കായി വാറ്റ്ഫൊർഡിലെ വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്‌ അവതരിപ്പിക്കുന്നു.
 
പ്രവേശനം ഫ്രീ ആയിരിക്കും...മലയാളത്തിലും ഇംഗ്ലീഷിലും വിവിധ പ്രോഗ്രാം ഉണ്ടായിരിക്കും.... 2017 ഇൽ ക്രിസ്തുവിന്റെ ജനനം ലൊകം ആഖൊഷിക്കുമ്പൊൾ....നിങ്ങൾക്കും ഈ അവധി സമയങ്ങളിൽ ലൊക രക്ഷിതാവായ യേശുവിന്റെ ജനനത്തെ പറ്റി ഓർക്കുവാനും ചിന്തിക്കാനും ഇടയാകട്ടെ എന്നാഗ്രഹിക്കുന്നു..... വെള്ളിയാഴ്ച വൈകിട്ടു 7 മണി മുതൽ 9 മണി വരെയ്‌
 
Venue:
Trinity Methodist Church
Whippendell Road
Watford; Hertfordshire
WD18 7NN
 
കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക...... ജോൺസൺ ജോർജ്ജ്‌ 07852304150 ഹൈൻസിൽ ജോർജ്ജു 07985581109

പ്രിൻസ്‌ യൊഹന്നാൻ 07404821143