Latest News

വർഷാവസ്സാന പ്രാർത്ഥനകളും ദിവ്യബലിയും സന്ദർലാണ്ടിൽ ജനുവരി 31 , ഞായറാഴ്ച; ക്രിസ്തുമസ് സംഗമം ജനുവരി 2 , ചൊവാഴ്ച

2017-12-27 02:37:48am |

സന്ദർലാൻഡ്: :പുതുവർഷത്തെ പ്രാത്ഥനകളോടെ വരവേൽക്കാൻ സന്ദർലാൻഡ് സീറോമലബാർ കത്തോലിക്കാ സമൂഹം ഒരുങ്ങുന്നു . ഡിസമ്പർ  31ശനിയാഴ്ച വൈകുന്നേരം  7 .30 നു തുടങ്ങുന്ന ആരാധനകൾ പാതിരാ കുർബാനയോടെയും സമാപിക്കുന്നു.  പ്രാർത്ഥന നിർഭരമായ ശുസ്രൂക്ഷകളിലേക്ക് ഏവരെയും യേശുനാമത്തിൽ സ്വാഗതംചെയ്യുന്നു. ജനുവരി 2 ചൊവാഴ്ച, നടക്കുന്ന ക്രിസ്തുമസ്സംഗമത്തിൽ സീറോമലബാർ ചാപ്ലയിൻ ഫാ. സജിതോട്ടത്തിൽ ക്രിസ്തുമ സ്സന്ദേശം നൽകും .

സെ. ജോസെഫ്സ് ചര്ച് വികാരി ഫാ. മൈക്കിൽ മക്കോയ് മുഖ്യാധിതിയായിരിക്കും .  ക്രിസ്തുമസ് സംഗീതവും ആശസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയിൽ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികൾക്ക് രിസമാപ്തി കുറിക്കും .  ഈ സ്നേഹ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതംചെയൂന്നു.

അഡ്രസ് :സെ. ജോസഫ്‌സ്ചർച്,  സന്ദർലാൻഡ്-  SR4 6HP