Latest News

ബ്രദർ സന്തോഷ് നയിക്കുന്ന മാതാപിതാക്കൾക്കുള്ള ധ്യാനം ശനിയാഴ്ച മാൻസ്‌ഫീൽഡിൽ

2018-01-03 02:05:21am |
മാതാപിതാക്കൾക്ക് വേണ്ടി ഒരു ഏകദിന ധ്യാനം ( spiritual Parenting ) മാൻസ്‌ഫീൽഡ് സീറോ മലബാർ കുർബാന സെന്ററിന്റെ നേതൃത്വത്തിൽ ജനുവരി 6 ആം തിയതി ശനിയാഴ്ച 11 മുതൽ 5 വരെ ക്വാക്കർസ് ഫ്രണ്ട്സ് മീറ്റിംഗ് ഹാളിൽ ക്രിസ്റ്റീൻ സ്ഥാപകൻ  ബ്രദർ സന്തോഷ് T ( ക്രിസ്റ്റീൻ ധ്യാനകേന്ദ്രം, കോട്ടയം) നയിക്കുന്നതാണ്‌. കുട്ടികൾക്കായി വേറെ സെഷൻ ഉണ്ടായിരിക്കും 
 
Quackers Friends Meeting Hall
119 Rosemary Street, 
Mansfield, NG19 6AB
 
For more details 
Fr. Biju  Kunnakkattu ‭07435035555
Shoby Lukose 07877709878

Jose Gomez 07872073753