Latest News

വാറ്റ്ഫൊർഡിൽ എല്ലാ ഞയറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികൾക്കായുള്ള സണ്ടസ്കൂളും

2018-01-05 02:34:13am |
ഹാർട്ട്ഫൊർഡ്ഷയർ കൗണ്ടിയിലെ വാറ്റ്ഫൊർഡിൽ ജാനുവരി 7 വൈകിട്ടു 4.30 മുതൽ എല്ലാ ഞയറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികൾക്കായുള്ള സണ്ടസ്കൂളും ആരംഭിക്കുന്നു.
വാറ്റ്ഫൊർഡിലെ വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേത്രുത്യത്തിൽ ആണു പുതിയ ക്രിസ്തീയ പ്രാർത്തനാ കൂടിവരവു... 
 
എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ടു 7 മണിക്കു പ്രാർത്തനാ കൂടിവരവും ഞയറാഴ്ച്ച വൈകിട്ടു 4.30 മണിമുതൽ മലയാളത്തിലും / ഇംഗ്ലിഷിലും ആയിരിക്കും ആരാധനാ.... 6.30 മണിമുതൽ ആയിരിക്കും കുട്ടികൾക്കായുള്ള സണ്ടസ്കൂൾ.... മലയാളികളായവർക്കും മറ്റു ഭാഷക്കാർക്കും ഈ ആൽമീയ കൂട്ടായ്മക്കു പങ്കെടുക്കാവുന്നതാണു......മീറ്റിംഗുകൾ നടക്കുന്നതു.....
Venue:
Trinity Methodist Church
Whippendell Road
Watford; Hertfordshire
WD18 7NN
 
കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക......
ജോൺസൺ ജോർജ്ജ്‌ 07852304150
ഹൈൻസിൽ ജോർജ്ജു 07985581109
പ്രിൻസ്‌ യൊഹന്നാൻ 07404821143