Latest News

കേംബ്രിഡ്ജിൽ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ് ധ്യാനം ഏപ്രിൽ 6,7,8 തീയതികളിൽ

2018-02-06 03:06:30am | ബാബു ജോസഫ്‌

പ്രശസ്ത വചന പ്രഘോഷകനും തപസ്‌ ധ്യാനഗുരുവും കോട്ടയം പാമ്പാടി ഗുഡ് ന്യൂസ്‌ ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ് ധ്യാനം ഏപ്രിൽ 6,7,8 (വെള്ളി , ശനി ,ഞായർ )തീയതികളിൽ കേംബ്രിഡ്ജിൽ നടക്കും. > താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക്‌ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഏറെ അനുഗ്രഹദായകമായ ഈ ധ്യാനത്തിലേക്കു സംഘാടകർ ഏവരെയും സ്വാഗതം ചെയ്യുന്നു.

Address
BUCKDEN TOWERS
HUNTINGTON
CAMBRIDGESHIRE.

കൂടുതൽ വിവരങ്ങൾക്ക്
റോസ്മിൻ ജോണി 07482258494
സാൽമിനി 07799330637.