Latest News

ഓക്‌സ് ഫോര്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് കോണ്‍ഗ്രിഗേഷന്റെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണം ഏപ്രില്‍ 8 മുതല്‍ 15 വരെ

2017-04-05 07:24:26am | വര്‍ഗീസ് ചെറിയാന്‍

ഓക്‌സ് ഫോര്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് കോണ്‍ഗ്രിഗേഷന്റെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണം ഏപ്രില്‍ 8 മുതല്‍ 15 വരെ റവ:ഫാ .അനീഷ് അച്ഛന്റെ മുഖ്യകാര്‍മ്മികത്വ ത്തില്‍ ഓക്‌സ്‌ഫോര്‍ഡില്‍ നടത്തപ്പെടുന്നു.
വിശുദ്ധ വാരാചരണത്തിന്റെ സമയക്രമങ്ങള്‍

ഏപ്രില്‍ 8 ശനിയാഴ്ച ,2 . 30 6 .30 ഓശാന

ഏപ്രില്‍ 12 ബുധനാഴ്ച പെസഹായുടെ നമസ്‌കാരം വൈകിട്ട് 6 മണി മുതല്‍ 10 മണി വരെ

ഏപ്രില്‍ 14 ദുഃഖ വെള്ളിയാഴ്ച നമസ്!കാരം രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 വരെ

ഏപ്രില്‍ 15 രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാന

വൈകിട്ട് 6 11 വരെ ഉയിര്‍പ്പിന്റെ ശിശ്രുഷകള്‍, തുടര്‍ന്ന് സ്‌നേഹ വിരുന്നോടു കൂടി വിശുദ്ധവാരാചരണ ശിശ്രുഷകള്‍ അവസാനിക്കുകയും ചെയ്യുന്നതാണ് .

വിശുദ്ധവാരാചരണ ശിശ്രുഷകളില്‍ എല്ലാ ദൈവവിശ്വാസികളെയും (ഇടവക അംഗങ്ങളേയും ) കര്‍ത്തൃനാമത്തില്‍ ക്ഷ ണിക്കുന്നതായി ഇടവക മാനേജിംഗ് കമ്മിറ്റി അറിയിച്ചു.