Latest News

റെക്സം രൂപതയുടെ നോയമ്പ് കാല വിശുദ്ധ വാര തിരുകർമ്മങൾ രൂപതയുടെ വിവിധ പള്ളികളിൽ

2017-04-06 02:54:59am | ബെന്നി മേച്ചേരിമണ്ണിൽ

റെക്സം രൂപതയുടെ   വിവിധ ഭാഗത്തുള്ള  കേരളാ കമ്മ്യൂണിറ്റിയുടെ  സംയുക്തമായ നോയമ്പ് കാല വിശുദ്ധ വാര തിരുകർമ്മങ്ങൾ  റെക്സം രൂപതയുടെ വിവിധ പള്ളികളിൽ വച്ച്  നടന്നുവരുന്നു .

 
      ഏപ്രിൽ 9 - തിയതി ഓശാന  ഞായറാഴ്ച  2  -  മണി മുതൽ  6  - മണി വരെ ഏകദിന  നോമ്പുകാല ബൈബിൾ വിചിന്തനവും  തുടർന്ന് ഓശാന ഞായർ തിരുകർമ്മങ്ങൾ ,  കുരിശോല വിതരണവും  ആഹോഷമായ  മലയാളം പരിശുദ്ധ കുർബാനയും  സെക്രെറ്റ് ഹാർട്ട് ചർച് ഹവാർഡനിൽ . 
 
77 THE HIGHWAY ,HAWARDEN , FLINTSHIRE .  CH 53 D L .
ഏപ്രിൽ  13 - തിയതി വ്യാഴാഴിച്ച  4 - മണിക്ക്  സെക്രെറ്റ് ഹാർട്ട്‌ ചർച്  ഹവാർടെനിൽ സ്നേഹത്തിന്റയും വിനയതിന്റയും ഓർമ്മ പുതുക്കുന്ന പെസഹാ കാൽകഴുകൽ  അപ്പം മുറിക്കൽ ശുശ്രൂഷകളും കുർബാനയും മറ്റു പ്രാർഥനാ തിരുകർമ്മങ്ങളും  റെവ. ഫാദർ റോയ് കോട്ടയ്ക്കു പുറത്തിന്റെ കാർമികത്വത്തിൽ നടത്തപെടുന്നു.    77 THE HIGHWAY ,HAWARDEN , FLINTSHIRE .  CH 53 D L .
 
ഏപ്രിൽ 14  - തിയതി ദുഖ വെള്ളിയാഴിച്ച   10 - മണിക്ക് ഈശോ മിശിഹായുടെ പീഡാനുഭവ സ്മരണകൾ ഓർമിപ്പിക്കുന്ന കുരിശിൻറെ വഴി ,പതിനാലാം സ്ഥലം നോർത്ത് വെയിൽസിലെ  പ്രശസ്ത തീർഥാടന കേന്ദ്രമായ പന്താസഫ്  കുരിശുമാലയിലേക്ക് നടത്തപെടുന്നു .കുരിശിൻറെ വഴി പ്രാർഥന കൾക്ക് ഫാദർ റോയ് കോട്ടയ്ക്കു പുറം  SDV  മറ്റു രൂപതാ  പുരോഹിതരും സന്ന്യസ്തരും  നേതൃത്വം നല്കുന്നതാണ് .കുരിശിൻറെ വഴി സമാപന ശേഷം ക്രൂശിതനായ  ഈശോയുടെ തിരുരൂപം വണക്കവും .നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ് .
 
വിലാസം -  FRACISCAN  FRIARY MONASTERY ROAD ,PANTASAPH . CH 88 PE .
 
ഏപ്രിൽ 23  - തിയതി 4 - മണിക്ക്    ഈസ്റ്റർ പുതുഞായർ  മലയാളം പാട്ടുകുർബാനയും മറ്റു തിരുകർമ്മങ്ങളും  ഈസ്റ്റർ സന്ദേശവും    സെക്രെറ്റ് ഹാർട് ചർച് ഹവാർഡനിൽ നടത്തപ്പെടുന്നു .
            
റെക്സം രൂപതാ കേരളാ കംമുനിട്ടിയുടെ  വിശുദ്ധവാര തിരുകർമ്മകളിൽ ഭക്തി സാന്ദ്രം പങ്കുകൊണ്ടു  ഈശോ യുടെ പീഡാനുഭവ കുരിശുമരണം മനസ്സിൽ ധ്യാനിച്ച്‌ സന്തോഷ കരമായ ഒരു ഉയർപ്പ് തിരുന്നാളിന് ഒരുങ്ങുവാൻ     റെക്സം രൂപതയിലും പരിസര പ്രദേശതുമുള്ള   എല്ലാ വിശുവാസികളെയും റെക്സം രൂപതാ  കോഡിനെറ്റെർ ഫാദർ റോയ് കോട്ടയ്ക്കു പുറം SDV  സ്നേഹത്തോടെ   പ്രാർഥനാ പൂർവം സ്വാഗതം ചെയ്യുന്നു .
 
 സ്നേഹത്തോടെ ഫാദർ റോയ് കൊട്ടക്കുപുറം sdv , റെക്സം രൂപതാ കോഡി നെറ്റെർ . 07763756881 .