Latest News

സീറോ മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള വിശുദ്ധനാട് തീർത്ഥാടനം ഏപ്രിൽ 19 മുതൽ 26 വരെ.

2018-03-05 08:42:29am |

...

 
ലണ്ടൻ:-  സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയന്റെ നേതൃത്വത്തിൽ യേശുവിന്റെ പാദസ്പർശനമേറ്റ പുണ്യഭൂമിയായ, വിശുദ്ധനാടുകളിലൂടെയുള്ള അനുഗ്രഹ തീർത്ഥയാത്ര ഏപ്രിൽ മാസം 19 വ്യാഴാഴ്ച മുതൽ ഏപ്രിൽ 26 വ്യാഴാഴ്ച വരെ നടക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ  
യു കെ നാഷണൽ കോഡിനേറ്റർ റവ.ഫാ. തോമസ് മടുക്കമൂട്ടിൽ തീർത്ഥാടനയാത്രയ്ക്ക് നേതൃത്വം നല്കും.
         മാഞ്ചസ്റ്റർ, ലൂട്ടൺ എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് യാത്രകൾ ആരംഭിക്കുന്നത്. വിശുദ്ധനാടുകൾ സന്ദർശിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ദൈവനാമത്തിൽ ക്ഷണിച്ച് കൊള്ളുന്നു.
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
ജോൺസൺ - O7506810177
ഷോൺ - O7795531753.1