Latest News

കിങ്‌സ് ലിന്നിൽ വാൽസിംഗ് ഹാം തീർഥാടനത്തിന് ഒരുക്കമായി ഫാ . ജോസ് അന്ത്യാളം നയിക്കുന്ന ധ്യാനം

2018-05-14 09:07:50pm | സാബു അഗസ്റ്റിൻ

കിംഗ്സ് ലിൻ :വാൽസിംഗ് ഹാം തീർഥാടനത്തിനു ഒരുക്കമായി കിംഗ് സ് ലിൻ  ഹോളി ഫാമിലി പള്ളിയിൽ  ഫാ.ജോസ്  അന്ത്യാളം എം . സി. ബി . എസ് .നയിക്കുന്ന ധ്യാനം .മെയ് പത്തൊൻപതാം തീയതി ഒൻപതു മണി  മുതൽ ആറുമണി  വരെയാണ്  ധ്യാനം ക്രമീകരിച്ചിരിക്കുന്നത് . ധ്യാനത്തിന്റെ അവസരത്തിൽ കുട്ടികൾക്കായി സെഹിയോൻ യു കെ ടീം  നയിക്കുന്ന പ്രത്യേക ധ്യാനം ക്രമീകരിച്ചിട്ടുണ്ട് .കൂടുതൽ വിവരങ്ങൾക്ക് ഫാ. ഫിലിപ്പ് പന്തമാക്കൽ  07713139350 ,സാബു അഗസ്റ്റിൻ  07737150425 , മഞ്ജു  ജിമ്മി 07725996120 ,ടോമി ലൂക്കോസ് 07810711491