Latest News

പുല്ലാങ്കുഴലിൽ ഇതാ ഒരു ഭക്തിസാന്ദ്രമായ ക്രിസ്തീയ ഗാനം ,സംഗീത സംവിധാനം നിർവഹിചിരിക്കുന്നത് യു കെ മലയാളി

2018-06-05 11:35:14pm |

രണ്ടു വർഷം മുൻപ് പ്രശസ്ത സിനിമ പിന്നണി ഗായകൻ ആയ നജിം അർഷാദ് ആലപിച്ചു സൂപ്പർ ഹിറ്റ് ആക്കിയ " അമ്മതൻ ഉദരത്തിൽ ഉരുവാകും മുമ്പേ " എന്ന് തുടങ്ങുന്ന ക്രിസ്‍തീയ ഭക്തി ഗാനത്തിന് കൂടുതൽ ആസ്വദകരമാക്കാൻ ഇതാ പുല്ലാങ്കുഴലിൽ നാദവിസ്മയം തീർക്കുന്ന Rajesh Cherthala Flute ല്‍ ഈ ഗാനം വായിച്ചിരുന്നു ...UK  യിൽ  ഉള്ള    ജെസ്‌വിൻ പടയാട്ടിൽ എന്ന മ്യൂസിക് ഡയറക്ടർ ആണ് ഈ ഗാനത്തിന് രചനയും സംഗീതവും നൽകിയത് .THE LOVE OF GOD  എന്ന സൂപ്പർ ഹിറ്റ് ആൽബത്തിന്റെ റെക്കോഡിങ്ങിനു ആയി നാട്ടിൽ പോയപ്പോൾ ആണ് തന്റെ സുഹൃത്ത് ആയ രാജേഷ് ചേർത്തലയോട് ഈ പാട്ടിനെ കുറിച്ച് പറയുകയും റെക്കോർഡ് ചെയ്യുകയും ചെയ്തത്  ..  ഈ Rajesh Cherthala Flute ല്‍ വിസ്മയം തീര്‍ത്ത ഈ ഗാനം ഫേസ്ബുക്കിലും യു ട്യൂബിലും UPLOAD ചെയ്ത ഉടനെ ഇത് അനേകായിരങ്ങൾ ആസ്വദിക്കുകയും ഷെയർ ചെയ്യുകയും ചെയ്തിരുന്നു . ഈ വീഡിയോ കാണുവാൻ ആയി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക