Latest News

ജീവാഗ്നി 2018 ( മൂന്ന് ദിവസത്തെ സ്പിരിച്യുൽ റിന്യൂവൽ മിനിസ്ട്രിയ ുടെ മലയാളം കത്തോലിക്ക കൺവെൻഷൻ ലണ്ടനിൽ

2018-07-22 04:16:45am |

മൂന്ന് ദിവസത്തെ സ്പിരിച്യുൽ റിന്യൂവൽ മിനിസ്ട്രിയുടെ   മലയാളം കത്തോലിക്ക കൺവെൻഷൻ  ലണ്ടനിൽ വച്ച് നടത്തപ്പെടുന്നു. 2018 ജൂലൈ 26   നു 10 മണി മുതൽ 2018 ജൂലൈ 28 നു  വൈകുന്നേരം 4 മണി വരെ നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ.  ജോസഫ് സേവ്യർ , ബ്രദർ ജോസഫ് സ്റ്റാൻലി  & ബ്രദർ സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ആണ്‌

സ്ഥലം : കത്തോലിക്ക ദേവാലയം : ചർച് ഓഫ് ദി അസുംപ്ഷൻ ,  98 മൻഫോർഡ് വെയ് , ചിഗ്വേൽ , IG7 4DF


ജപമാല , സ്തുതി ആരാധന , വിശുദ്ധ കുർബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന ഉണ്ടായിരിക്കുന്നതാണ് . എല്ലാവേര്‌യും യേശു നാമത്തിൽ  കൺവെൻഷ ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്  : സിബി തോമസ് :  07872315685 &

                                                   സുനിൽ : 07872315685