Latest News

മരിയന്‍ മിനിസ്ട്രി കുടുംബനവീകരണ ധ്യാനങ്ങള്‍ നടത്തുന്നു

2018-08-30 03:28:31am | ജെഗി ജോസഫ്‌
ലണ്ടൻ∙ മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഫാദര്‍ ടോമി ഏടാട്ടിന്റെ നേതൃത്വത്തില്‍ മരിയന്‍ മിനിസ്ട്രി ടീം ഇംഗ്ലണ്ടിലെ കുടുംബങ്ങള്‍ക്കു വേണ്ടി കുടുംബനവീകരണ ധ്യാനങ്ങള്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബ്രദര്‍ തോമസ് സാജ്; 07809502804, ബ്രദര്‍ ചെറിയാന്‍


സാമുവല്‍   07460499931