Latest News

വാറ്റ്ഫോഡിൽ 28 സെപ്റ്റം ബർ വെള്ളിയാഴ ്ച്ച ഗോസ്പൽ മീറ്റിംഗ്‌ & ഹീലിംഗ്‌ മിനിസ്റ്റ്രീസ്‌ പാസ്റ്റർ അജയ്‌ കുമാർ ബോംബെ വചനം പ്രസംഗിക്കുന്നു

2018-09-27 02:15:51am | ജോണ്‍സണ്‍ ജോര്‍ജ്‌

നിങ്ങൾ ദുഖിതരാണൊ, രോഗികളാണൊ, പ്രത്യാശ ഇല്ലാത്തവരൊ, ആരും സഹായിക്കാൻ ഇല്ലാത്തവരൊ അതൊ പാപത്തിൽ അകപ്പട്ടു മരിപ്പാൻ ഇച്ഛിക്കുന്നവരൊ  ....  എന്തു വിഷയും ആയിക്കൊട്ടെ.... യേശു സകലത്തിനും മതിയായവൻ.....

വാറ്റ്ഫോഡിൽ 28 സെപ്റ്റംബർ വെള്ളിയാഴ്ച്ച വൈകിട്ടു 6.30നു ഗോസ്പൽ മീറ്റിംഗ്‌ & ഹീലിംഗ്‌ മിനിസ്റ്റ്രീസ്‌ പാസ്റ്റർ അജയ്‌ കുമാർ ബോംബെ വചനം പ്രസംഗിക്കുന്നു, പ്രോഫറ്റിക്ക്‌ മിനിസ്റ്റ്രീസ്‌, രോഗികൾക്കായി പ്രത്യേകം പ്രാര്‍ഥക്കുന്നു.

വെള്ളിയാഴ്ച്ച മീറ്റിംഗിൽ ദൈവ വചന  ഖൊഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികൾക്കും, പ്രത്യക വിഷയങ്ങൾക്കായും പ്രാർത്തിക്കുന്നു....

പ്രാര്‍ഥനയൊടെ കടന്നു വരിക.......കുടുതൽ  വിവരങ്ങൾക്കു ബന്ധപ്പെടുക

Johnson 07852304150 Hyncil 07985581109 Prince 07404821143