സ്പിരിച്യുൽ റിന്യൂവൽ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടൻ കവെൻഷൻ 29 ന്
2018-09-28 02:54:53am |

സ്പിരിച്യുൽ റിന്യൂവൽ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടൻ കവെൻഷൻ 29 സെപ്റ്റംബർ 2018 ന് ചർച് ഓഫ് ദി അസുംപ്ഷൻ , 98 മൻഫോർഡ് വെയ് , ചിഗ്വേൽ , IG7 4DF കത്തോലിക്ക ദേവാലയത്തിൽ രാവിലെ 10.30 മണി മുതൽ വൈകിട്ട് 4 മണി വരെ ആണ് ഒരുക്കിയിരിക്കുന്നത് .
കോൺവെഷൻ നയിക്കുന്നത് ബഹുമാനപെട്ട ഫാദർ ജോസഫ് സേവിയരോടൊപ്പം സ് ർ എം യൂ കെ ടീമും ചേർന്ന് ആയിരിക്കും . ജപമാല , സ്തുതി ആരാധന , വിശുദ്ധ കുർബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ് .
സ്ഥലം : കത്തോലിക്ക ദേവാലയം , ചർച് ഓഫ് ദി അസുംപ്ഷൻ , 98 മൻഫോർഡ് വെയ് , ചിഗ്വേൽ , IG7 4DF .
എല്ലാവേര്യും യേശു നാമത്തിൽ കൺവെൻഷന് ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് : സുനിൽ : 07527 432349