Latest News

സ്പിരിച്യുൽ റിന്യൂവൽ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കവെൻഷൻ സെപ്‌റ്റംബർ 30 ന്

2018-09-29 02:36:06am | സണ്ണി അറയ്ക്കല്‍

സ്പിരിച്യുൽ റിന്യൂവൽ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം  നോട്ടിംഗ്ഹാം കവെൻഷൻ 30 സെപ്‌റ്റംബർ 2018 ന് സൈന്റ്റ് ഫിലിപ്പ് കത്തോലിക്ക ദേവാലയത്തിൽ രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെ  ഒരുക്കിയിരിക്കുന്നത് .

കോൺവെഷൻ നയിക്കുന്നത് ബഹുമാനപെട്ട ഫാദർ ജോസഫ് സേവിയരോടൊപ്പം  & സ് ർ എം യൂ കെ ടീമും ചേർന്ന് ആയിരിക്കും

സ്ഥലം അഡ്രസ് :  3 ചെസ്റ്റർഫീൽഡ് റോഡ് , മനസ്‌ഫീൽഡ് , NG19 7AB . നോട്ടിംഗ്ഹാം .

ജപമാല , സ്തുതി ആരാധന , വിശുദ്ധ കുർബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന ഉണ്ടായിരിക്കുന്നതാണ് .

എല്ലാവേര്‌യും യേശു നാമത്തിൽ   കൺവെൻഷന് ക്ഷണിക്കുന്നു .