Latest News

ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം

2018-10-05 02:13:09am | സണ്ണി അറയ്ക്കല്‍

സ്പിരിച്യുയൽ റിന്യൂവൽ മിനിസ്ട്രയുടെ താമസിച്ചുകൊണ്ടുള്ള  മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണിൽ 12 ഒക്ടോബര് 2018 10 AM   മുതൽ 14 ഒക്ടോബര് 2018 4 PM വരെ.

സ്ഥലം : സെൻറ് ജോസഫ് , 8 ലിന്ദ്‌റസറ്റ്  റോഡ് ,

സൗത്താംപ്റ്റൺ , SO40 7DU .

ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ.  ജോസഫ് സേവ്യർ , ബ്രദർ ജോസഫ് സ്റ്റാൻലി  & ബ്രദർ സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ആണ്‌


ജപമാല , സ്തുതി ആരാധന , വിശുദ്ധ കുർബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന ഉണ്ടായിരിക്കുന്നതാണ് . സീറ്റുകൾ പരിമിതം മാത്രം .

കൂടുതൽ വിവരങ്ങൾക്ക് :

ജോസഫ് ലോനപ്പൻ : 0788669237 & ഷോബു ഫെർണാണ്ടസ് : 07737451962

എല്ലാവേര്‌യും യേശു നാമത്തിൽ  ധ്യാനത്തിന് ക്ഷണിക്കുന്നു