Latest News

10 മുതൽ 14 വരെയുള്ള കു ട്ടികളുടെ താമസിച്ചുള ്ള ധ്യാനം സൗത്താംപ്ടണ ിൽ എബ്‌ളാസ്സ് 2018 ഒക്‌ട ോബർ 20 മുതൽ 22 വരെ

2018-10-18 03:35:06am | സണ്ണി അറയ്ക്കല്‍

സ്പിരിച്യുയൽ റിന്യൂവൽ മിനിസ്ട്രയുടെ 10 മുതൽ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണിൽ എബ്‌ളാസ്സ് 2018   ഒക്‌ടോബർ 20 മുതൽ 22 വരെ .

സ്ഥലം : സെൻറ് ജോസഫ് , 8 ലിന്ദ്‌റസറ്റ്  റോഡ് ,

സൗത്താംപ്റ്റൺ , SO40 7DU .

ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ.  ജോസഫ് സേവ്യർ , ഫാദർ ഡെസ് കോണലി , ബ്രദർ സേവി ജോസഫ്  സ് ർ എം യൂ കെ , സ് ർ എം അയർലണ്ട് & സ് ർ എം യൂത്ത് യൂ കെ ടീം എന്നിവരുടെ നേതൃത്വത്തിൽ ആണ്‌

കൂടുതൽ വിവരങ്ങൾക്ക് : ജിഷ ഷാം : 07576013812

                                             : സെലിൻ സിബി : 07738688139