Latest News

വിശുദ്ധ യൂദാശ്ളിഹായുടെ തിരുനാള്‍

2018-10-27 03:35:03am |
യേശുവിന്‍െറ അപ്പോസ്തലനും, രക്തസാക്ഷിയും, അസാദ്ധ്യകാര്യങ്ങളുടെ മദ്ധൃസ്ഥനുമായ വിശുദ്ധ  യൂദാശ്ളിഹായുടെ തിരുനാള്‍ 2018 ഒക്ടോബര്‍ 28 ഞാറഴ്ച 3.00 pm - ന് ജപമാലയോടെ ഈസ്ററ്ഹാമിലെ സെന്‍റ്  മെെക്കിള്‍ ദെെവാലയത്തില്‍ THUMBA ഇടവക സഹോദരങ്ങളുടെ നേതൃത്വത്തില്‍ East Ham - ലെ വിശ്വാസ സമുഹം ആഘോഷിക്കുന്നു.  നിങ്ങളേവരേയും ഈ തിരുനാളിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു.


തിരുകര്‍മ്മങ്ങള്‍:- ജപമാല, നവനാള്‍, ആഘോഷമായ സമൂഹദിവ്യബലി, ദിവ്യകാരുണ്യ ആശീര്‍വാദം.

NB:തിരുകര്‍മ്മങ്ങള്‍ക്ക് ശേഷമുള്ള സ്നേഹവിരുന്നിലും  നിങ്ങളുടെ സന്നിദ്ധ്യം പ്രതിക്ഷിക്കുന്നു

More Details:
Rajan Simon - 07889693163,  Jolly Fernandez -  07984583017

സ്നേഹത്തോടെ
Fr. Johnson Alexander