Latest News

വാറ്റ്ഫോർഡിൽ ഒക്റ്റൊബർ 29 തിങ്കൾ & 30 ചൊവ്വാ ദിവസ്സങ്ങളിൽ വിബിഎസ്സ്‌

2018-10-28 04:35:40am |
വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ക്രിസ്റ്റിയൻ ഫല്ലൊഷിപ്പ്‌, വാറ്റ്ഫോർഡിൽ ഒക്റ്റൊബർ 29 തിങ്കൾ & 30 ചൊവ്വാ ദിവസ്സങ്ങളിൽ രാവിലെ 10മണി മുതൽ 3 മണി വരെ 3 വയസ്സ്‌ മുതൽ 18 വയസ്സുവരെ ഉള്ള കുട്ടിൾക്കായുള്ള വീ.ബി.എസ്സ്‌ *ഇഗ്നൈറ്റ്‌ 2018 *  എന്ന പേരിൽ നടത്തപ്പെടുന്നു. 
 
ഈ വർഷത്തെ വീ.ബി.എസ്സ്‌ തീമായ *ലറ്റ്‌ യുവർ ലൈറ്റ്‌ ഷൈൻ* പ്രൊഗ്രാമിൽ കുട്ടികളുടെ ആത്മിക, മാനസ്സിക, ശാരിരിക വളർച്ചക്ക്‌ ഉതകുന്ന രീതിയിൽ ക്രമികരിച്ചിക്കുന്ന ക്രിസ്തിയൻ ലൈവ്‌ മ്യൂസ്സിക്‌, ഗൈമെസ്‌, ഇന്റർ ആക്റ്റിവ്‌ സെഷൻസ്‌ & ആക്റ്റിവിറ്റീസ്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌. പ്രെവേശനം, ഫുഡ്‌, സ്നാക്സ്‌ ഫ്രീ ആയിരിക്കും.
 
വീ.ബി.എസ്സ്‌ നടക്കുന്ന സ്തലം: വാറ്റ്ഫോർഡിൽ ട്രിനിറ്റി മെതടിസ്റ്റ്‌ ചർച്ച്‌, വിപ്പൻഡൽ റോഡ്‌, WD187NN.
October 29th Monday & 30th Tuesday 10am to 3pm, 

3 years to 18 years old children's.
 
Word of Hope Christian Fellowship PRESENTS *IGNITE 2018, Let Your Light Shine*
VBS Venue: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire. 
കുടുതൽ  വിവരങ്ങൾക്കു ബന്ധപ്പെടുക 
Johnson 07852304150 Hyncil 07985581109 Prince 07404821143