Latest News

ഫാ. ജോർജ് ചീരാംകുഴിയെ വികാരിയായി നിയമിച്ചു .

2018-10-31 12:12:13pm |


ചോർലി . ചോർലി  സെന്റ് ബെഡ് ആൻഡ് സെന്റ് ചാഡ് എന്നീ പള്ളികളുടെ വികാരിയായി ഫാ . ജോർജ് ചീരാംകുഴിയെ ലിവർപൂൾ രൂപതാധ്യക്ഷൻ  മാർ മാൽക്കം മെത്രാപ്പോലീത്ത നിയമിച്ചു , യു കെ യിലെ സീറോ മലബാർ സഭക്ക് വേണ്ടിയും ലത്തീൻ കത്തോലിക്കാ സഭക്കുവേണ്ടിയും സ്തുത്യർഹമായ സേവനം നടത്തിവരികായായിരുന്ന അച്ചൻ . സെന്റ് എഡ്‌മണ്ട് ,ഹോളി റൊസരി , ഉൾപ്പടെ ഉള്ള ദേവാലയങ്ങളിൽ ശുശ്രൂഷ ചെയ്തു വരികയായിരുന്ന അച്ചൻ കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി ഉൾപ്പടെ നിരവധിയായ കാര്യങ്ങൾ ചെയ്തിട്ടുണ്ട് . ആരാധനാക്രമത്തിലൊഊന്നിയ ഒരു ആധ്യാത്മികതയാണ് ഇദ്ദേഹത്തിന്റെ പ്രവർത്തന ശൈലി .സീറോ മലബാർ സഭയുടെ ഇന്ഗ്ലണ്ടിലെ തുടക്ക കാലത്തു  നിരവധി വിശുദ്ധ കുർബാന കേന്ദ്രങ്ങൾക്ക് തുടക്കമിടുകയും , വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെതിട്ടുണ്ട് .