Latest News

ലണ്ടനിൽ സ്ട്രാറ്റ്ഫോഡ് രെഹോബോത് ഫെയ്ത് ലാൻഡ് സഭയുടെ ആഭിമുഖ്യത്തിൽ സൂപ്പർനാച്ചുറൽ എസ്പ്ലോഷൻ ലണ്ടനിൽ

2018-11-04 02:21:00am |

ലണ്ടനിൽ സ്ട്രാറ്റ്ഫോഡ്: രെഹോബോത് ഫെയ്ത് ലാൻഡ് സഭയുടെ ആഭിമുഖ്യത്തിൽ  November 17–18 തീയതികളിൽ 3 മണിമുതൽ 8 മണിവരെ യോഗങ്ങൾ (സ്കൂൾ 21, E15 3PA ) യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഇന്ത്യൻ സഭകളുടെ ഉണർവിനും, രാജ്യങ്ങളുടെ അനുഗ്രഹത്തിനുമായി ദൈവത്താൽ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സുവിശേഷകൻ ടിനു ജോർജ് ആണ് ശുശ്രുഷിക്കുന്നത്. ആധുനീക വൈദ്യ ശാസ്ത്രം പരാജയപ്പെട്ട മേഖലകളിൽ ദൈവകരം തന്റെ ശുശ്രൂഷയിലൂടെ വെളിപ്പെടുന്നതിനു ജനം മുൻപ് സാക്ഷ്യം വഹിച്ചിട്ടുണ്ട്‌.

ആ അനുഭവം ലണ്ടനിലും തുടരും എന്നു നിസംശയം പറയാം.ജീവിതത്തിൽ രോഗത്താൽ വേദനിക്കുന്നവർ സാമ്പത്തീക ബുദ്ധിമുട്ടിനാൽ ഭാരപ്പെടുന്നവർ ദാമ്പത്യാ ജീവിതത്തിൽ ക്ലേശമനുഭവിക്കുന്നവർ ദൈവത്തെ കൂടുതലായി അടുത്തു അറിയുവാൻ ആഗ്രഹിക്കുന്നവർ ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നവർക്കൊക്കെ ഈ യോഗം ഒരു അനുഗ്രഹമായി മാറും.ബ്രദർ ഡെൻസിൽ വിൽ‌സന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷകൾ നടക്കുന്നു. കടന്നു വരുന്നവർക്കായി ഫ്രീ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട് കൂടുതൽ വിവരങ്ങൾക്ക് ഈ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

07454860800, 07918426739

@school 21, Stratford, London 

E15 3PA

Near DLR station. ( free car parking available)