കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും ടൺബ്രിഡ്ജ് വെൽസിൽ

2019-02-21 03:08:23am |

 കെന്റ്  ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ഫെബ്രുവരി 23 -)൦ തീയതി ശനിയാഴ്ച വൈകുന്നേരം 5  മണിമുതൽ ടൺബ്രിഡ്‌ജിലെ പെംബ്രിയിൽ പവലിയൻ പാരിഷ് ഹാളിൽ വച്ച് നടക്കുന്നു. കെന്റിലെ ടൺബ്രിഡ്ജ് വെൽസിൽ താമസിക്കുന്ന ശ്രി. അജിത്കുമാർ,ശ്രി. സുജിത് മുരളി, ശ്രി. ലാബു  ബാഹുലേയൻ, ശ്രി. ധനേഷ് കുമാർ ബാലചന്ദ്രൻ എന്നിവരും അവരുടെ കുടുംബാംഗങ്ങളും ചേർന്നാണ് ഭജനയ്ക്ക് നേതൃത്വം നൽകുന്നത്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Venue:  Pembury Pavilion Parish Hall, Lower Green Recreation Ground, Lower Green Road, Pembury, Kent, TN2 4DZ.

കെൻറിലെ ആദ്യത്തെ ശബരിമല ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിന്റെ നിർമാണപ്രവർത്തനങ്ങളിലേക്കായി ഉദാരമായി സംഭാവന ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് : www.kentayyappatemple.org

For more information:

E-Mail: kenthindusamajam@gmail.com

Website: www.kenthindusamajam.org  &  www.kentayyappatemple.org

Facebook: https://www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel:  07957100426 / 07817105925 / 07802627941 / 07916145205 / 07838170203 / 07753188671