സോജി ഓലിക്ക ൽ അച്ചന്റെ നേതൃത ്വത്തിൽ ലണ്ടൻ റ ൈൻഹാമിൽ നോമ്പുകാ ല ഒരുക്ക ധ്യാനം മാർച്ച് ഒന്നു മ ുതൽ മൂന്നു വരെ

2019-02-26 02:06:49am |

സീറോമലബാർ സഭ സെയിന്റ് മോനിക്ക മിഷന്റെ ആഭിമുഖ്യത്തിൽ സോജി ഓലിക്കൽ അച്ചന്റെ നേതൃത്വത്തിൽ ലണ്ടൻ റൈൻഹാമിൽ നോമ്പുകാല ഒരുക്ക ധ്യാനം മാർച്ച് ഒന്നു മുതൽ മൂന്നു വരെ നടത്തപ്പെടുന്നു. ഈ ധ്യാനത്തിൽ ആദ്യാവസാനം പങ്കുകൊണ്ടു ദൈവാനുഗ്രഹവും പാപമോചനവും അന്തരീകസൗഖ്യവും രോഗശാന്തിയും പ്രാപിക്കാൻ ഏവരെയും ഈശോയിൽ സ്നേഹപൂർവ്വം ക്ഷണിക്കുന്നു . 

 
 
സമയം : വെള്ളിയാഴ്ച 5 പിഎം- 10 പിഎം 
ശനിയാഴ്‌ച 11 എഎം-5 പിഎം 
ഞായറാഴ്ച 2 പിഎ—9 പിഎം.
 
സ്നേഹപൂർവം
Fr Jose Anthiamkulam 
07472801507
 
Address:
Our lady of La Salette Church 
1 Rainham Road 
Rainham
RM13 8SR
 
Contact: 
Shiju 07853345383
Jeethu 07886720385