Latest News

ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വാർഷിക ധ്യാനം ( ഗ്രാന്‍ഡ് മിഷൻ 2019}, വിശുദ്ധവാര കർമ്മങ്ങൾ ഏപ്രിൽ 14 മുതൽ തുടക്കമാകുന്നു

2019-03-26 02:34:34am |

നവമായ ഒരു പ്രേഷിത മുന്നേറ്റം ലക്ഷ്യം വച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ  മലബാർ രൂപതയിൽ  ഒരുക്കിയിരിക്കുന്ന വലിയനോമ്പുകാല ധ്യാനം ‘ഗ്രാന്‍ഡ് മിഷൻ 2019 ലെസ്റ്ററിൽ ഏപ്രിൽ 15 ന് ആരംഭിക്കുന്നു. ധ്യാനത്തിന് ഒരുക്കമായുള്ള ‘ഹോം മിഷൻ ’ ഭവന സന്ദർശനം മാർച്ച് 23 ന് നടത്തുകയുണ്ടായി. കുടുംബങ്ങളെ പ്രത്യേകമായി ക്ഷണിക്കാനും പ്രാർത്ഥിച്ചു ഒരുക്കാനുമായാണ് ഹോം മിഷൻ സന്ദർശനങ്ങൾ സംഘടിപ്പിച്ചത്.  ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഫാദർ  സോജി ഓലിക്കൽ നേതൃത്വത്തിൽ  ധ്യാനം ഏപ്രിൽ 15 മുതൽ  നടത്തപ്പെടും. സെഹിയോൻ  മിനിസ്ട്രി  ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന്  ആരംഭിച്ച് ഒൻപതു  മണിയോടെ. എല്ലാ ശുശ്രൂഷകളും സമാപിക്കുന്നു . കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. ധ്യാനത്തിലേക്കും ശുശ്രൂക്ഷകളിലേക്കും ഏവരേയും വികാരി ഫാദർ ജോർജ് തോമസ് ചേലക്കൽ സ്വാഗതം ചെയുന്നു.

Address:

Mother of God Roman Catholic Church

Greencoat Road

Leicester

Leicestershire

LE3 6NZ

United Kingdom

(0116) 287 5232

 

വിശുദ്ധവാര ധ്യാന സമയക്രമം  

14 ഏപ്രിൽ 2019

4:00  PM

ഓശാന ഞായർ

15 ഏപ്രിൽ 2019

5:00 PM

ധ്യാനം

16 ഏപ്രിൽ 2019

5:00 PM

ധ്യാനം

17 ഏപ്രിൽ 2019

5:00 PM

ധ്യാനം

18 ഏപ്രിൽ 2019

10:30 AM

പെസഹ

19 ഏപ്രിൽ 2019

09:30 AM

ദുഃഖ വെള്ളി

20 ഏപ്രിൽ 2019

09:30 AM

ദുഃഖ ശനി

20 ഏപ്രിൽ 2019

09:00 PM

ഉയിർപ്പ്