Latest News

കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും

2019-03-28 02:42:17am |

കെന്റ്  ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും  മാർച്ച്  30 -)൦ തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ Medway Hindu Mandir - ൽ വച്ച് നടക്കുന്നു.  എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

For more information:

E-Mail: kenthindusamajam@gmail.com

Website: www.kenthindusamajam.org  &  www.kentayyappatemple.org

Facebook: https://www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel:  07838170203 /  07753188671 / 07906130390