ഈസ്ററ് ലണ്ടൻ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ മിഷനിലെ വിശുദ്ധ വാര ശുശ്രൂഷകൾ

2019-04-13 02:19:41am |
ലണ്ടൻ .സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ് ലണ്ടൻ സെന്റ് ജോസഫ് മലങ്കര കാത്തോലിക് മിഷനിൽ വലിയ ആഴ്ചയിലെ എല്ലാ ശുശ്രൂഷകളും പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു ,ശുശ്രൂഷകൾക്ക് തിരുവനന്തപുരം മലങ്കര മേജർ സെമിനാരി റെക്ടർ ഫാ. കുര്യാക്കോസ് തടത്തിലും , ഫാ.തോമസ് മടുക്കമൂട്ടിലും ,നേതൃത്വം നൽകും ,
 
ഓശാന ഞായർ .ഓശാന ഞായറിന്റെ പ്രത്യേക ശുശ്രൂഷയും , വിശുദ്ധ കുർബാനയും ,14 നു ഞായറാഴ്ച 11 മണിക്ക് ആരംഭിക്കും .
 
പെസഹാ വ്യാഴം .പെസഹായുടെ പ്രത്യേക ശുശ്രൂഷയും ,വിശുദ്ധ കുർബാനയും 18 നു വ്യാഴാഴ്ച വൈകുന്നേരം 6 .30  നു ആരംഭിക്കും .
 
ദുഃഖവെള്ളി . രാവിലെ എട്ടു മുപ്പതിന് ശുശ്രൂഷകൾ ആരംഭിക്കും ,
 
ഉയിർപ്പു തിരുനാൾ .20  ആം  തീയതി രാത്രി 9  മണിക്ക് ഉയിർപ്പു തിരുനാളിന്റെ തിരുകർമ്മങ്ങൾ ആരംഭിക്കും,
 
വലിയ ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ വൈകുന്നേരം 7  മണിക്ക് സന്ധ്യാ പ്രാർഥനയും , വചന പ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു , ശുശ്രൂഷകളിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു .കൂടുതൽ വിവരങ്ങൾക്ക്
ഷീൻ .07544547007
സജി .07951221914
adress 
ST ANNES CHURCH( MAR IVANIOS CENTRE)
DAGENHAM
RM94SU