മലങ്കര സഭയുടെ പീഡാനുഭവ വാര ശുസ്രൂഷകൾ , ഗ്ലാസ്ഗോയിൽ , ഓശാനയോടെ തുടക്കം

2019-04-14 04:16:17am | ഷാജി കൊട്ടിനാട്ട്‌
യേശു ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും , ഉത്ഥാനത്തിന്റെയും സ്മരണ ആചരിക്കുന്ന , വലിയ നോമ്പിന്റെ , അവസാന ആഴ്ചകാതോലിക്കയിൽ , സ്കോട്ലൻഡിൽ , മലങ്കര കത്തോലിക്ക ആരാധന ക്രമത്തിൽ  ഹാശാ ആഴ്ചയിലെ തിരു കർമങ്ങൾ നടത്തപ്പെടുന്നു . തങ്ങൾക്കു ചിരകാലഭിലാഷമായി, ലഭിച്ച ഇടയൻ Re .Fr .ജോൺസൻ മനയലിന്റെ , കാര്മീകത്ത്വത്തിൽ ഗ്ലാസ്ഗോ St . Andrews Malankara  catholic Mission , St . Stephen മലങ്കര Catholic മിഷൻ, Aberdeen , കൂടാതെ സമീപ പ്രദേശത്തുള്ള മലങ്കര സുറിയാനി പാരമ്പര്യം പിന്തുടരുന്ന വിശ്വസികളും പങ്കെടുക്കുന്ന , സമാധാനവും , പ്രത്യാശയും , അനുഗ്രഹവും ,പ്രദാനം ചെയ്യുന്ന തിരു കര്മങ്ങളിലേക്കു ഏവരെയും ക്ഷണിക്കുന്നതായി വികാരി അറിയിച്ചു . 


Holy Week Services :-
14 /04 /19 - ഓശാന -Palm Sunday @ 2 .30 pm 
17 /04 /19 -പെസഹാ wednesday  @  6 . 00 pm 
19 /04 /19 ദുഃഖ വെള്ളി Good Friday@ 7 .00 am 
20 /04 /19ഈസ്റ്റർSaturday midnight@12 .00 am 
Venue :-
Holy Cross Church 
113  Dixon  Avenue 
Glasgow 
G42 8ER 
more details contact Fr Johnson Manayil 
phone no 07774845670