Latest News

പന്തക്കുസ്താനുഭവ ശുശ്രൂഷയുമായി കേംബ്രിഡ്ജിൽ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ് ധ്യാനം

2019-05-19 03:42:13am | ബാബു ജോസഫ്‌

 പ്രശസ്ത വചന പ്രഘോഷകനും തപസ്‌ ധ്യാനഗുരുവും കോട്ടയം പാമ്പാടി ഗുഡ് ന്യൂസ്‌ ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ് ധ്യാനം മെയ് 31 മുതൽ ജൂൺ 2 വരെ (വെള്ളി , ശനി ,ഞായർ )തീയതികളിൽ കേംബ്രിഡ്ജിൽ നടക്കും. താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക്‌ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഏറെ അനുഗ്രഹദായകമായ ഈ ധ്യാനത്തിലേക്കു സംഘാടകർ ഏവരെയും സ്വാഗതം ചെയ്യുന്നു.

For More details
Nimmy 07389131122

> Address
> BUCKDEN TOWERS
> HUNTINGTON
> CAMBRIDGESHIRE.

കൂടുതൽ വിവരങ്ങൾക്ക്
നിമ്മി 07389131122