ലെസ്റ്റർ സെയിന്റ് അൽഫോൻസാ മിഷനിലെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം ഭക്തി സാന്ദ്രമായി

2019-06-28 01:58:49am |
ലെസ്റ്ററിലെ മദർ ഓഫ് ഗോഡ്  ദേവാലയത്തിൽ സെയിന്റ് ആൽഫോൻസാ മിഷനിൽ   സിറോ മലബാർ ആരാധന ക്രമത്തിൽ 11 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം ഭക്തി സാന്ദ്രമായി ആഘോഷിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസലർ ഫാദർ മാത്യു പിണക്കട്ടിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധകുർബാനയും തുടർന്ന് ദേവാലയ ഹാളിൽ ആഘോഷ പരിപാടികൾ നടത്തുകയുണ്ടായി. 
 
ചിത്രങ്ങൾ രാജേഷ് ബെറ്റെർഫ്രെയിംസ് ഫോട്ടോസ്
 
on behalf of 
 
Public relations
 

St. Alphonsa Syro Malabar Mission

 

Mother of God Roman Catholic Church

 

Greencoat Road, 

New Parks Boulevard, 

Leicester

 LE3 6NZ

 

Phone: 0116 287 5232

 

Email:leicesterkeralacatholics@gmail.com

www.stalphonsaleicester.org.uk