Latest News

യുവാക്കള്‍ക്കായി സെഹിയോന്‍ യുകെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്റെ നവീകരണ ധ്യാനം ഏപ്രില്‍ 10 മുതല്‍

2017-03-08 02:45:33pm |

സെഹിയോന്‍ യുകെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്റെ ആഭിമുഖ്യത്തില്‍ കൗമാരക്കാര്‍ക്കായി അഞ്ചു ദിവസം താമസിച്ചുള്ള ധ്യാനം ഏപ്രില്‍ 10 മുതല്‍ സൗത്താംപ്ടണിലെ സെന്റ് ജോസഫ്‌സ് ഹൗസില്‍ നടത്തുന്നു. കത്തോലിക്കാ ബൈബിളിനെ ആധാരമാക്കി  വിവിധ വിഷയങ്ങളില്‍ ചര്‍ച്ച, കുമ്പസാരം, കൊന്ത, പ്രെയ്‌സ് ആന്‍ഡ് വര്‍ഷി

 

പ്പ്, വിശുദ്ധ കുര്‍ബാന എന്നിവയുണ്ടാകും. പങ്കെടുക്കാന്‍ താത്പര്യമുള്ള താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 
ജോജോ 07832964627 
സണ്ണി 07702257822 

വിലാസം: St. Joseph"s House, 8 Lyndhurst Rd, Southampton, SO40 7D 

 

രജിസ്‌ട്രേഷന്: https://docs.google.com/forms/d/e/1FAIpQLSefp2Cxk1BMxkXq2Fk[_]30p2-Tglgf1lf4dv4WxAq0Nym8aZJQ/viewform