ലെസ്റ്റർ അൽഫോൻസാ മിഷനിൽ വിശുദ്ധ അൽഫോൻസയുടെ തിരുനാൾ ജൂലൈ 26 ,27 ,28 തീയതികളിൽ

2019-07-26 02:58:14am |

ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വരുന്ന ജൂലൈ 26 ,27 ,28  തീയതികളിൽ വിശുദ്ധ അൽഫോൻസയുടെ തിരുനാൾ ഭക്തി ആദരപൂർവം ആഘോഷിക്കുന്നു. വിശുദ്ധ അൽഫോസായുടെ തിരുശേഷിപ്പ് കുടികൊള്ളുന്ന മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വെകുന്നേരം 5 . 30 മുതൽ നൊവേന, വിശുദ്ധകുർബാനയും, ലദീഞ്ഞും തുടർന്ന് തിരുശേഷിപ്പ് വണക്കത്തിനായും അവസരം ഒരുക്കിയിരുന്നു. പ്രദാന തിരുനാൾ ദിവസമായ ജൂലൈ 28  വൈകുന്നേരം നാലുമണിമുതൽ ശുശ്രൂക്ഷകൾ ആരംഭിക്കുന്നതായിരിക്കും. തിരുക്കർമങ്ങളിലും തിരുനാളിലും പങ്കെടുത് അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനായി ഏവരേയും മദർ ഓഫ് ഗോഡ് ദേവാലയ അങ്കണത്തിലേക്കു സ്വാഗതം ചെയൂന്നതായി മിഷൻ ഡയറക്ടർ മോൺസിഞ്ഞോർ ഫാദർ ജോർജ്തോമസ് ചേലക്കൽ അറിയിച്ചു. 

 
Regards
Rajesh Joseph
Public Relations
Greencoat RoadLeicesterLeicestershire
LE3 6NZ
United Kingdom