Latest News

ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശേരി ദിവംഗതനായി

2017-06-14 11:50:33am |

കോട്ടയം: കോട്ടയം ക്നാനായ അതിരൂപത പ്രഥമ ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശേരി (88) ദിവംഗതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉച്ചകഴിഞ്ഞ് 4.45 ഓടെയായിരുന്നു അന്ത്യം.