Latest News

അതിരൂപതയുടെ വലിയ ഇടയന് ഇന്നു വിശ്വാസ സാഗരം വിടചൊല്ലും! കബറടക്ക ശുശ്രൂഷകള്‍ ഇന്നു രണ്ടിനു ക്രിസ്തുരാജാ കത്തീഡ്രലില്‍; , ലൈവ് സംപ്രേഷണം ഇവിടെ കാണാം

2017-06-17 03:23:14am |

< id="stcpDiv" style="position: absolute; top: -1999px; left: -1988px;">കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കോട്ടയം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ൽ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കും.

വി​വി​ധ സ​ഭ​ക​ളി​ൽ​നി​ന്നു​ള്ള മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും പ​ങ്കെ​ടു​ക്കും. തൃ​ശൂ​ർ അ​തി​രൂ​പ​ത മു​ൻ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സൈ​പാ​ക്യം അ​നു​സ്മ​ര​ണ​സ​ന്ദേ​ശം ന​ൽ​കും. സ​മാ​പ​ന ശു​ശ്രൂ​ഷ​യി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ന​ഗ​രി​കാ​ണി​ക്ക​ലി​നെ​ത്തു​ട​ർ​ന്നു ക​ത്തീ​ഡ്ര​ൽ ദേവാ​ല​യ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ക​ല്ല​റ​യി​ൽ ഭൗ​തി​ക​ശ​രീ​രം ക​ബ​റ​ട​ക്കും. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് തെ​ള്ള​കം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു വി​ലാ​പ​യാ​ത്ര​യാ​യി കോ​ട്ട​യം ക്രി​സ്തു​രാ​ജാ ക​ത്തീ​ഡ്ര​ലി​ൽ എ​ത്തി​ച്ച ഭൗ​തി​ക ശ​രീ​രം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു.

ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ക്നാ​നാ​യ സു​റി​യാ​നി സ​ഭ ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ​ മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ്പു​മാ​രാ​യ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ, തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ്, ഡോ. ​തോ​മ​സ് മേ​നാം​പ​റ​ന്പി​ൽ, മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​ന്പി​ൽ, മാ​ർ ജോ​സ് പു​ളി​ക്ക​ൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്, ജോ​സ് കെ. ​മാ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ കെ.​എം. മാ​ണി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പി.​സി. ജോ​ർ​ജ്, കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ സി.​എ. ല​ത, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ഡോ. ​കെ.​സി. ജോ​സ​ഫ്, ജ​സ്റ്റീ​സ് കെ.​ടി. തോ​മ​സ് തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ദീ​പി​ക​യ്ക്കു​വേ​ണ്ടി മാ​നേ​ജിം​ഗ് ഡ​റ​ക്ട​ർ റ​വ.​ഡോ. മാ​ണി പു​തി​യി​ടം റീ​ത്ത് സ​മ​ർ​പ്പി​ച്ചു. സി​ഇ​ഒ റ​വ.​ഡോ. റെ​ജി മ​ന​യ്ക്ക​ലേ​ത്തും ദീ​പി​ക കു​ടും​ബാം​ഗ​ങ്ങ​ളും അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. ഇ​ന്ന് കോട്ടയം അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് അ​തി​രൂ​പ​ത കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് അ​റി​യി​ച്ചു. - See more at: http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=442097#sthash.Y9PqTTQI.dpuf

 കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കോട്ടയം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ൽ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കും. വി​വി​ധ സ​ഭ​ക​ളി​ൽ​നി​ന്നു​ള്ള മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും പ​ങ്കെ​ടു​ക്കും. തൃ​ശൂ​ർ അ​തി​രൂ​പ​ത മു​ൻ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സൈ​പാ​ക്യം അ​നു​സ്മ​ര​ണ​സ​ന്ദേ​ശം ന​ൽ​കും. സ​മാ​പ​ന ശു​ശ്രൂ​ഷ​യി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കോട്ടയത്ത് നിന്നുള്ള ലൈവ് വീഡിയോ  കാണാം .ക്നാനാനായ  വോയ്‌സുമായി സഹകരിച്ചാണ് ഇത് പ്രക്ഷേപണം ചെയ്യുന്നത് 

ന​ഗ​രി​കാ​ണി​ക്ക​ലി​നെ​ത്തു​ട​ർ​ന്നു ക​ത്തീ​ഡ്ര​ൽ ദേവാ​ല​യ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ക​ല്ല​റ​യി​ൽ ഭൗ​തി​ക​ശ​രീ​രം ക​ബ​റ​ട​ക്കും. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് തെ​ള്ള​കം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു വി​ലാ​പ​യാ​ത്ര​യാ​യി കോ​ട്ട​യം ക്രി​സ്തു​രാ​ജാ ക​ത്തീ​ഡ്ര​ലി​ൽ എ​ത്തി​ച്ച ഭൗ​തി​ക ശ​രീ​രം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു.

 

mar-kunnassery-mortal-remains

 

ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ക്നാ​നാ​യ സു​റി​യാ​നി സ​ഭ ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ​ മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ്പു​മാ​രാ​യ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ, തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ്, ഡോ. ​തോ​മ​സ് മേ​നാം​പ​റ​ന്പി​ൽ, മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​ന്പി​ൽ, മാ​ർ ജോ​സ് പു​ളി​ക്ക​ൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്, ജോ​സ് കെ. ​മാ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ കെ.​എം. മാ​ണി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പി.​സി. ജോ​ർ​ജ്, കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ സി.​എ. ല​ത, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ഡോ. ​കെ.​സി. ജോ​സ​ഫ്, ജ​സ്റ്റീ​സ് കെ.​ടി. തോ​മ​സ് തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

കുന്നശ്ശേരി പിതാവിന്റെ വിയോഗം സിറോ മലബാർ സഭക്കും പ്രത്യേകിച്ച് ക്നാനായ സമുദായത്തിനും തീരാ നഷ്ടമാണെന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ  അനുശോചന സന്ദേശത്തിൽ അറിയിച്ചു.ക്നാനായ സമുദായത്തിന്റെ ഇന്നത്തെ വളർച്ചക്കും കൂട്ടായ്മക്കും നിസ്തുല സംഭാവനകൾ നൽകിയ പിതാവ് കേരളത്തിനു വെളിയിലും ഇന്ത്യക്കു വെളിയിലും ഉള്ള വിവിധ പ്രദേശങ്ങളിലേക്ക് കുടിയേറിയ സഭാ മക്കളുടെ അജപാലന കാര്യങ്ങൾ ഏറെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത് .വിവിധ പ്രദേശങ്ങളിലേക്ക് വൈദികരെ അയക്കുവാനും  കൂട്ടായ്മകൾ ശക്തിപ്പെടുത്താനും വേണ്ടി ഏറെ കാര്യങ്ങൾ ചെയ്യുവാൻ പിതാവിന് കഴിഞ്ഞു.

 

 

സഭയുടെ തനിമയും പാരമ്പര്യവും കെട്ടുറപ്പും സംരക്ഷിക്കുവാൻ പിതാവ് എന്നും ശ്രദ്ധ പുലർത്തിയിരുന്നു. ആതുര  ശുശ്രൂഷ രംഗത്തും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും പിതാവ് നൽകിയ സംഭാവനകൾ നിസ്തുലങ്ങളാണ്. വിശ്രമ ജീവിതം നയിക്കുമ്പോഴും സഭയെയും സമുദായത്തെയും ഈ ആധുനിക കാലഘട്ടത്തിൽ കെട്ടുറപ്പോടെ കാത്തു പരിപാലിക്കുവാൻ വേണ്ടുന്ന നിർദേശങ്ങളും , ഉപദേശങ്ങളും  നൽകാൻ അഭിവന്ദ്യ പിതാവ് ശ്രദ്ധിച്ചിരുന്നു .കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത എന്ന നിലയിൽ രാഷ്ട്രീയ, സാമൂഹ്യ ,സാംസ്‌കാരിക രംഗങ്ങളിൽ പിതാവ് നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും . പിതാവിന്റെ വിയോഗത്തിൽ വേദനിക്കുന്ന എല്ലാവരോടുമുള്ള അനുശോചനം അറിയിക്കുകയും പിതാവിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു