Latest News

മഹാത്മാ ഗാന്ധിയുടെ അപൂര്‍വ പെന്‍സില്‍ രേഖാചിത്രം ബ്രിട്ടണില്‍ ലേലം ചെയ്തു, വിറ്റുപോയത് 32,500 പൗണ്ടിന്, ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാള്‍ നാലിരട്ടി

2017-07-12 02:17:37am |

ല​ണ്ട​ൻ: മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ അ​പൂ​ർ​വ പെ​ൻ​സി​ൽ രേ​ഖാ​ചി​ത്രം 32,500 പൗ​ണ്ടി​ന്​ (2709342.25 രൂ​പ) ബ്രി​ട്ട​നി​ൽ ലേ​ലം ചെ​യ്​​തു. പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ നാ​ലി​ര​ട്ടി വി​ല​യാ​ണ്​ ചി​ത്ര​ത്തി​ന്​ ല​ഭി​ച്ച​ത്. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും സു​ഭാ​ഷ്​ ച​ന്ദ്ര ബോ​സി​​െൻറ മൂ​ത്ത​സ​ഹോ​ദ​ര​നു​മാ​യ ശ​ര​ത്​ ച​ന്ദ്ര​ബോ​സി​​െൻറ കു​ടും​ബ​ത്തി​ന്​ ഗാ​ന്ധി​ജി​യെ​ഴു​തി​യ ക​ത്തു​ക​ളും 37,500 പൗ​ണ്ടി​ന് (3127769 രൂ​പ) ​ ലേ​ല​ത്തി​ൽ വി​റ്റു. 

സാ​ധാ​ര​ണ ഫോ​​േ​ട്ടാ​ക്ക്​ പോ​സ്​ ചെ​യ്യാ​ൻ മ​ടി​കാ​ണി​ക്കു​ന്ന ഗാ​ന്ധി​യു​ടെ  അ​പൂ​ർ​വ​ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണി​തെ​ന്ന്​ ഒാ​ക്​​ഷ​ൻ ഹൗ​സ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ത​റ​യി​ലി​രു​ന്ന്​ ജാ​ഗ്ര​ത​യോ​ടെ എ​ഴു​തു​ന്ന ഗാ​ന്ധി​യാ​ണ്​ ചി​ത്ര​ത്തി​ലു​ള്ള​ത്. സ​ത്യം ദൈ​വ​മാ​ണ്​/ എ​ം.​കെ ഗാ​ന്ധി/ 4.12.31 എ​ന്നും ചി​ത്ര​ത്തി​ന്​ താ​ഴെ രേ​ഖ​പ്പെ​ടു​ത്തി​യ​തും കാ​ണാം.  

ഭ​ര​ണ​ഘ​ട​ന പ​രി​ഷ്​​ക​ര​ണ​ങ്ങ​ളെ കു​റി​ച്ച്​ ച​ർ​ച്ച​ചെ​യ്യാ​ൻ ബ്രി​ട്ടീ​ഷ്​ സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത വ​ട്ട​മേ​ശ​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ 1931ൽ ​ഗാ​ന്ധി ല​ണ്ട​നി​ൽ എ​ത്തി​യ​പ്പോ​ൾ േജാ​ൺ ഹ​െൻറി ആം​ഷി​റ്റ്​​സ്​ എ​ന്ന ക​ലാ​കാ​ര​നാ​ണ്​ ചി​ത്രം വ​ര​ച്ച​ത്. കി​ങ്​​സ്​​ലി ഹാ​ളി​ലാ​യി​രു​ന്നു അ​ന്ന്​ ഗാ​ന്ധി​ജി താ​മ​സി​ച്ചി​രു​ന്ന​ത്.  ‘ബം​ഗാ​ൾ ​െഎ​ക്യ​ത്തി​നാ​യി നി​ങ്ങ​ൾ സ​മ​രം ഉ​പേ​ക്ഷി​ക്കൂ​വെ​ന്നും ബം​ഗാ​ൾ വി​ഭ​ജ​ന​ത്തി​ലേ​ക്കു ന​യി​ച്ച സാ​ഹ​ച​ര്യം അ​വ​സാ​നി​പ്പി​ക്ക​ണ’​മെ​ന്നും ശ​ര​ത്​​ച​ന്ദ്ര​നെ​ഴു​തി​യ ക​ത്തി​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ചി​ത്ര​ത്തി​ന്​ 8000-12000നു​മി​ടെ പൗ​ണ്ട്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ ക​രു​തി​യി​രു​ന്ന​ത്. ക​ത്തി​ന്​ 23,000-33,000നു​മി​ടെ പൗ​ണ്ടും

ല​ണ്ട​ൻ: മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ അ​പൂ​ർ​വ പെ​ൻ​സി​ൽ രേ​ഖാ​ചി​ത്രം 32,500 പൗ​ണ്ടി​ന്​ (2709342.25 രൂ...

Read more at: http://www.madhyamam.com/world/europe/gandhi-rare-picture-auction-britan/2017/jul/11/290002