Latest News

രാവിലെ മുതല്‍ ശാസ്ത്രീയ സംഗീതം കേള്‍പ്പിക്കും, ചെയ്ത കുറ്റങ്ങള്‍ മണിമണി പോലെ പറയിക്കും, മേലാല്‍ കുറ്റകൃത്യം ചെയ്യത്തുമില്ല! സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ പുതിയ പരീക്ഷണം

2017-08-07 02:44:53am |

ല​ണ്ട​ൻ: ശാ​സ്​​ത്രീ​യ​സം​ഗീ​ത​ത്തി​ന്​ കു​റ്റ​കൃ​ത്യം കു​റ​ക്കാ​നാ​വു​മോ? ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്​ ല​ണ്ട​നി​ലെ സ്​​കോ​ട്ട്​​ല​ൻ​ഡ്​​ യാ​ർ​ഡ്​ പൊ​ലീ​സ്. മാ​​ത്ര​മ​ല്ല, ല​ണ്ട​നി​ലെ കു​പ്ര​സി​ദ്ധ ക്രി​മി​ന​ലു​ക​ളു​ടെ താ​മ​സ കേ​ന്ദ്ര​മാ​യ ബ്രോ​ഡ്​​വാ​ട്ട​ർ ഫാ​മി​ൽ ഇ​ത്​ പ​രീ​ക്ഷി​ക്കാ​നൊ​രു​ങ്ങു​ക​യു​മാ​ണ​വ​ർ. സ്​​പീ​ക്ക​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​വി​ടെ​യു​ള്ള താ​മ​സ​ക്കാ​രെ​യും പ്ര​ശ്​​ന​കാ​രി​ക​ളെ​യും ഒ​രു​പോ​ലെ ആ​​​ശ്വാ​സ​ദാ​യ​ക​മാ​യ സം​ഗീ​തം കേ​ൾ​പ്പി​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശ്യം.

ശാ​സ്​​ത്രീ​യ​സം​ഗീ​ത​ത്തി​ലെ പേ​രു​കേ​ട്ട വോ​ൾ​ഫ്​ ഗാ​ങ്​ അ​മാ​ഡ്യു​സ്​ മൊ​സാ​ർ​ട്ടി​​െൻറ ഇൗ​ണ​ങ്ങ​ൾ ആ​യി​രി​ക്കും ഇ​തി​ലൂ​ടെ ഒ​ഴു​കു​ക. ആ​ഡം വെ​ബ​ർ എ​ന്ന 23കാ​ര​നാ​യ കോ​ൺ​സ്​​റ്റ​ബി​ൾ ഇ​ൻ ചാ​ർ​ജി​േ​ൻ​റ​താ​ണ്​ പു​തു​മ​യു​ള്ള ഇൗ ​ആ​ശ​യം. സാ​മൂ​ഹി​ക​വി​രു​ദ്ധ​മ​നോ​ഭാ​വ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ല​ണ്ട​നി​ലെ നാ​ൽ​പ​ത്​ അ​​ണ്ട​ർ​ഗ്രൗ​ണ്ട്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ സ്​​ഥാ​പി​ച്ച ​‘ൈപ​പ്പ്​ മ്യൂ​സി​ക്കി’​ൽ നി​ന്ന്​ പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണി​ത്.

ദ​ശ​ക​ങ്ങ​ൾ ആ​യി ബ്രോ​ഡ്​​വാ​ട്ട​ർ ഫാ​മി​ലെ താ​മ​സ​ക്കാ​രും പൊ​ലീ​സും ത​മ്മി​ലു​ള്ള ബ​ന്ധം മോ​ശം സ്​​ഥി​തി​യി​ൽ ആ​ണ്. 1985ൽ ​അ​വി​ടെ​യു​ണ്ടാ​യ ക​ലാ​പ​ത്തി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ കൊ​ല്ല​പ്പെ​ട്ട​തോ​ടെ​യാ​ണി​ത്. എ​ന്താ​യാ​ലും ത​​െൻറ പ​രീ​ക്ഷ​ണം വി​ജ​യി​ക്കു​മെ​ന്ന ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ പൊ​ലീ​സി​ലെ പു​തി​യ ബാ​ച്ചു​കാ​ര​നാ​യ വെ​ബ​റും.