Latest News

സ്ത്രീകള്‍ക്കു നേരേ വിവേചനം മാറില്ല, അതു ഗൂഗിള്‍ ആയാലും അങ്ങനെ തന്നെയാ... ഈ കത്ത് നിങ്ങളുടെ കണ്ണു തുറപ്പിക്കും

2017-08-08 02:44:33am |

ന്യൂ​യോ​ർ​ക്​: ​െഎ.​ടി ക​മ്പ​നി​ക​ളി​ലെ ലിം​ഗ​വി​വേ​ച​ന​ത്തെ ന്യാ​യീ​ക​രി​ച്ച സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റു​ടെ ന​ട​പ​ടി ഗൂ​ഗ്​​ളി​നെ വെ​ട്ടി​ലാ​ക്കി. ​െഎ.​ടി ക​മ്പ​നി​ക​ളി​ൽ നേ​തൃ​ത്വ​ത്തി​ലും മ​റ്റും മ​തി​യാ​യ സ്​​ത്രീ​പ്രാ​തി​നി​ധ്യ​മി​ല്ലാ​ത്ത​തി​നു കാ​ര​ണം ജൈ​വി​ക​ഘ​ട​ന​യി​ലെ വ്യ​ത്യാ​സ​മാ​ണെ​ന്ന ക​മ്പ​നി​യി​ലെ ഒ​രു സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റു​ടെ വാ​ദ​മാ​ണ്​ വി​വാ​ദ​ത്തി​ലാ​യ​ത്. ലിം​ഗ​വി​വേ​ച​നം സം​ബ​ന്ധി​ച്ച്​ ഗൂ​ഗ്​​ളി​ന​ക​ത്തു ന​ട​ന്ന ഇ-​മെ​യി​ൽ സം​ഭാ​ഷ​ണം അ​ജ്ഞാ​ത​ൻ ചോ​ർ​ത്തി​ന​ൽ​കു​ക​യാ​യി​രു​ന്നു.

‘‘പു​രു​ഷ​ന്മാ​രു​ടെ പ്ര​കൃ​തം മി​ക​ച്ച ക​മ്പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മ​ർ​മാ​രാ​കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, ‘സൗ​ന്ദ​ര്യാ​നു​ഭൂ​തി കൂ​ടി​യ​വ​രും വി​കാ​ര​ജീ​വി​ക​ളു​മാ​യ സ്​​ത്രീ​ക​ൾ’ സാ​മൂ​ഹി​ക​വും ക​ലാ​പ​ര​വു​മാ​യ മേ​ഖ​ല​​ക​ളോ​ടാ​ണ്​ ആ​ഭി​മു​ഖ്യം കാ​ണി​ക്കു​ക’’ -മൂ​വാ​യി​രം വാ​ക്കു​ക​ളു​ള്ള ക​ത്തി​ലെ ഒ​രു വാ​ദം.
ജീ​വ​ന​ക്കാ​ര​​െൻറ അ​ഭി​പ്രാ​യം ചോ​ർ​ന്ന​തോ​ടെ വി​ഷ​യ​ത്തി​ൽ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി ഗൂ​ഗ്​​ൾ രം​ഗ​ത്തു​വ​ന്നു. ക​മ്പ​നി ഇൗ ​കാ​ഴ്​​ച​പ്പാ​ടി​നെ അം​ഗീ​ക​രി​ക്കു​ക​യോ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​േ​യാ ചെ​യ്യു​ന്നി​ല്ലെ​ന്ന്​ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യ ഡാ​നി​യ​ലി ബ്രൗ​ൺ പ​റ​ഞ്ഞു. 

ഒ​രു സം​സ്​​കാ​ര​ത്തെ മാ​റ്റു​ന്ന​ത്​ അ​ത്യ​ധി​കം ദു​ഷ്​​ക​ര​മാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്നും അ​വ​ർ കു​റി​ച്ചു.​ ഗൂ​ഗ്​​ൾ ഉ​ൾ​പ്പെ​ടെ അ​മേ​രി​ക്ക​യി​ലെ ​െഎ.​ടി ക​മ്പ​നി​ക​ളു​ടെ താ​വ​ള​മാ​യ സി​ലി​ക്ക​ൺ​വാ​ലി​യി​ൽ ലിം​ഗ​വി​വേ​ച​നം രൂ​ക്ഷ​മാ​ണെ​ന്ന പ​രാ​തി​ക​ൾ സ​മീ​പ​കാ​ല​ത്ത്​ വ്യാ​പ​ക​മാ​ണ്.