Latest News

ഇര്‍മയുടെ പേരു വന്നതിന് ഒരു രഹസ്യമുണ്ട്! അമേരിക്കയില്‍ കൊടുങ്കാറ്റ് പണി തുടങ്ങി, ഭീതിയോടെ ജനത

2017-09-11 01:29:55am |

മാ​ത്യു, ക​ത്രീ​ന, സാ​ൻ​ഡി, ഹാ​ർ​വി, ഇ​പ്പോ​ഴി​താ ഇ​ർ​മ​യും. യു.​എ​സി​നെ ഭീ​തി​യി​ലാ​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റുകൾക്ക്​ പേ​രി​ടു​ന്ന​ത്​ ആ​രാ​ണെ​ന്ന്​ ഒ​രി​ക്ക​ലെ​ങ്കി​ലും ആ​ലോ​ചി​ക്കാ​ത്ത​വ​രു​ണ്ടാ​കി​ല്ല. എ​ന്നാ​ൽ, കേ​േ​ട്ടാ​ളൂ. യു.​എ​സി​ലെ നാ​ഷ​ന​ൽ ഹു​രി​കെ​യ്ൻ സ​െൻറ​റാ​ണ് (എ​ൻ.​എ​ച്ച്.​സി) ഇൗ ​കൊ​ടു​ങ്കാ​റ്റു​ക​ൾ​ക്ക്​  പേ​രി​ടു​ന്ന​ത്. യു.​എ​സി​​െൻറ പേ​ടി​സ്വ​പ്​​ന​മാ​യ ഇൗ ​കാ​റ്റു​ക​ൾ​ക്ക്​ പേ​രി​ടാ​ൻ എ​ൻ.​എ​ച്ച്.​സി പ്ര​ത്യേ​കം പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഏ​ഴു​വ​ർ​ഷ​ത്തേ​ക്കാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കു​ക. 21 പേ​രു​ക​ളാ​ണ്​ ആ ​പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച് 2017, 2018, 2019, 2020, 2021, 2022 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള പ​ട്ടി​ക ഇ​പ്പോ​ൾ​ത്ത​ന്നെ റെ​ഡി​യാ​ണ്.   ഏ​ഴു വ​ർ​ഷ​ത്തി​നു​ശേ​ഷം ഈ ​പേ​രു​ക​ൾ ആ​വ​ർ​ത്തി​ക്കും.

പ​ട്ടി​ക​യ​നു​സ​രി​ച്ച് 2022ൽ ​ആ​ദ്യ​മെ​ത്തു​ന്ന ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ന് അ​ല​ക്സ് എ​ന്നും ഒ​ടു​വി​ലെ​ത്തു​ന്ന ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ന് വാ​ൾ​ട്ട​ർ എ​ന്നു​മാ​കും പേ​ര്. ഇ​ർ​മ​ക്കു ശേ​ഷ​മെ​ത്തു​ന്ന ചു​ഴ​ലി​ക്കാ​റ്റി​​െൻറ പേ​ര്​ ജോ​സ്​ എ​ന്നാ​ണ്.  ഒാ​ർ​മി​ക്കാ​നെ​ളു​പ്പം എ​ന്ന രീ​തി​യി​ലാ​ണ്​ മ​നു​ഷ്യ​​െൻറ പേ​രു​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. ആ​ദ്യ​മൊ​ക്കെ സ്​​ത്രീ​ക​ളു​ടെ പേ​രു​ക​ളാ​യി​രു​ന്നു ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, സ്​​ത്രീ​സം​ഘ​ട​ന​ക​ൾ സം​ഘ​ടി​ച്ച​തോ​ടെ 1979ൽ ​ആ പ​രി​പാ​ടി നി​ർ​ത്തി. സ്​​ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും പേ​രു​ക​ൾ മാ​റി​മാ​റി ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി. ര​ണ്ടാം​ലോ​ക യു​ദ്ധ​കാ​ല​ത്ത്​ ത​ങ്ങ​ളു​ടെ ഭാ​ര്യ​മാ​രു​ടെ​യും പെ​ൺ​സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പേ​രു ന​ൽ​കി​യ യു.​എ​സ്​ നാ​വി​ക​രാ​ണ്​ ഇ​ങ്ങ​നെ​യൊ​രു സ​​മ്പ്ര​ദാ​യം ​െകാ​ണ്ടു​വ​ന്ന​ത്.  

​കരീ​ബി​യ​ൻ ദ്വീ​പ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ലും ക്യൂ​ബ​യി​ലും വ​ൻ നാ​ശം​വി​ത​ച്ച ഇ​ര്‍മ ചു​ഴ​ലി​ക്കാ​റ്റ് അ​മേ​രി​ക്ക​ന്‍ തീ​ര​ത്ത് വീ​ശി​ത്തു​ട​ങ്ങിയതോടെ മൂന്നുപേർക്ക്​ ജീവഹാനി. ​​ഫ്ലോറിഡയിലാണ്​ മൂന്നുപേർ മരിച്ചത്​.  ​

hurricane-irma

േഫ്ലാ​റി​ഡ​ക്ക്​ തെ​ക്കു​ള്ള കീ​സ് ദ്വീ​പസ​മൂ​ഹ​ത്തി​ലാ​ണ്​ ഇർമ​ ആ​ദ്യ​മെ​ത്തി​യ​തെ​ന്ന്​ യു.​എ​സ്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​വി​ടെ​നി​ന്ന്​ ​േഫ്ലാ​റി​ഡ സം​സ്​​ഥാ​ന​ത്തേ​ക്ക്​ ക​ട​ക്കുകയായിരുന്നു. കാ​റ്റ​ഗ​റി നാ​ല്​ വി​ഭാ​ഗ​ത്തി​ലു​ള്ള ചു​ഴ​ലി​ക്കാ​റ്റി​ന്​ ഇ​പ്പോ​ൾ 215 കി​ലോ​മീ​റ്റ​ർ വേ​ഗ​മു​ണ്ട്.ക​ടു​ത്ത ക​ട​ലാ​ക്ര​മ​ണ​വു​മു​ണ്ട്. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാണെന്ന്​ കീ​സി​ലെ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണകേ​ന്ദ്രം അ​റി​യി​ച്ചു. ചു​ഴ​ലി​ക്കാ​റ്റ് മു​ന്നി​ൽ​ക്ക​ണ്ട്​ 63 ല​ക്ഷം ജ​ന​ങ്ങ​ളോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​രീ​ബി​യ​ന്‍ ദ്വീ​പു​ക​ളി​ൽ ഇ​ർ​മ 25 പേ​രു​ടെ ജീ​വ​ൻ ക​വ​ർ​ന്നി​രു​ന്നു.

hurricane-irma-florida