Latest News

കു​ടി​യേ​റ്റ​ക്കാ​രു​ടെ പ്ര​വാ​ഹം നി​യ​ന്ത്രി​ക്കാ​ൻ ‘ബ്രെ​ക്​​സി​റ്റ്​’ ആ​വ​ശ്യ​മാ​യി​രു​ന്നി​ല്ലെ​ന്ന്​ ടോ​ണി ബ്ലെ​യ​​ർ; ​ മാ​ക്രോ​ണി​​െൻറ നീ​ക്കം ചൂ​ണ്ടി​ക്കാ​ട്ടി മു​ൻ പ്ര​ധാ​ന​മ​ന്ത്രി

2017-09-11 01:37:47am |

ല​ണ്ട​ൻ: വി​ദേ​ശ കു​ടി​യേ​റ്റ​ക്കാ​രു​ടെ പ്ര​വാ​ഹം നി​യ​ന്ത്രി​ക്കാ​ൻ ‘ബ്രെ​ക്​​സി​റ്റ്​’ ആ​വ​ശ്യ​മാ​യി​രു​ന്നി​ല്ലെ​ന്ന്​ ബ്രി​ട്ടീ​ഷ്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ടോ​ണി ബ്ലെ​യ​ർ. യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി ബ​ന്ധം വി​ച്ഛേ​ദി​ക്കാ​െ​ത തൊ​ഴി​ൽ മേ​ഖ​ല​യി​ലെ കു​ടി​യേ​റ്റ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണം വ​രു​ത്താ​ൻ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ സാ​ധ്യ​മാ​യി​രു​ന്നു​വെ​ന്ന്​ ബി.​ബി.​സി ആ​ൻ​ഡ്രൂ​മാ​ർ ഷോ​യി​ൽ പ​െ​ങ്ക​ടു​ക്ക​വെ​യാ​ണ്​ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ഇ.​യു രാ​ഷ്​​ട്ര​ങ്ങ​ളി​ൽ വി​പു​ല​മാ​യി സ്വ​ത​ന്ത്ര സ​ഞ്ചാ​രം എ​ന്ന​തി​ൽ മാ​റ്റം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഗാ​ർ​ഹി​ക മേ​ഖ​ല​ക​ളി​ൽ വി​ദേ​ശി​ക​ളെ നി​യ​മി​ക്കു​ന്ന​ത്​ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മം ആ​വി​ഷ്​​ക​രി​ക്കു​ന്ന​തി​നു​ള്ള ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​​െൻറ നീ​ക്കം ബ്ലെ​യ​ർ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി.
ബ്രെ​ക്​​സി​റ്റി​നെ അം​ഗീ​ക​രി​ക്കു​ന്ന ബി​ൽ തി​ങ്ക​ളാ​ഴ്​​ച പാ​ർ​ല​മ​െൻറി​ൽ വോ​ട്ടി​നി​ടാ​നി​രി​ക്കെ​യാ​ണ്​ ബ്ലെ​യ​റു​ടെ പ്ര​സ്​​താ​വ​ന. ആ​ശ​ങ്ക​ക​ൾ പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കാ​ൻ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും ബ്ലെ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ബ്രെ​ക്​​സി​റ്റ്​ ഒ​രു പ്ര​ശ്​​ന​പ​രി​ഹാ​ര മാ​ർ​ഗ​മ​ല്ല. പ്ര​ശ്​​ന​ത്തി​ൽ നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ടം മാ​ത്ര​മാ​ണ്. പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന്​ യ​ഥാ​ർ​ഥ ആ​ഗ്ര​ഹ​മു​ള്ള​വ​രാ​ണ്​ പാ​ർ​ല​മ​െൻറം​ഗ​ങ്ങ​ളെ​ങ്കി​ൽ ശ​രി​യാ​യ പോം​വ​ഴി​ക​ൾ ആ​വി​ഷ്​​ക​രി​ക്കാ​നാ​ക​ണം അ​വ​രു​ടെ പ​രി​ശ്ര​മ​ങ്ങ​ൾ -ബ്ലെ​യ​ർ വ്യ​ക്ത​മാ​ക്കി.