Latest News

സ്‌പെയിനില്‍ ആവേശമായി ഐക്യറാലികള്‍; കാറ്റലോണിയ ചൊവ്വാഴ്ച സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയേക്കും

2017-10-08 05:27:02am |

മ​ഡ്രി​ഡ്​: ഹി​ത​പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ച്ചും തെ​രു​വി​ലി​റ​ങ്ങി​യും സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി കൊ​ടി​പി​ടി​ച്ച സ്​​പെ​യി​ൻ െഎ​ക്യ​ത്തി​നാ​യും രം​ഗ​ത്ത്. സ്വ​യം നി​ർ​ണ​യാ​ധി​കാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ ഏ​റെ​ക്കാ​ല​മാ​യി സ​മ​ര​മു​ഖ​ത്തു​ള്ള കാ​റ്റ​ലോ​ണി​യ​ക്കാ​രെ കൂ​ടി ചേ​ർ​ത്തു​വെ​ച്ച്​ രാ​ജ്യ​ത്തി​​​െൻറ ​െഎ​ക്യം സു​ദൃ​ഢ​മാ​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ്​ ത​ല​സ്​​ഥാ​ന​ന​ഗ​ര​മാ​യ മ​ഡ്രി​ഡി​ലും മ​റ്റി​ട​ങ്ങ​ളി​ലും കൂ​റ്റ​ൻ​റാ​ലി​ക​ളി​ൽ അ​ണി​നി​ര​ന്ന​ത്. ‘നി​ല​വി​ലെ രാ​ഷ്​​ട്രീ​യ​നേ​തൃ​ത്വ​ത്തെ​ക്കാ​ൾ മി​ക​ച്ച​താ​ണ്​ ന​മ്മു​ടെ സ്​​പെ​യി​െ​ന‘​ന്നും ന​മു​ക്കൊ​രു​മി​ച്ച്​ സം​സാ​രി​ക്കാ​മെ​ന്നു​മു​ൾ​പ്പെ​ടെ പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി​യാ​ണ്​ പ്ര​ക​ട​ന​ക്കാ​ർ തെ​രു​വു​ക​ൾ കീ​ഴ​ട​ക്കി​യ​ത്. കാ​റ്റ​ലോ​ണി​യ​യു​ടെ ത​ല​സ്​​ഥാ​ന​മാ​യ ബാ​ഴ്​​സ​ലോ​ണ​യി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​രും ച​ർ​ച്ച​യു​ടെ വ​ഴി തു​റ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. 

അ​തേ​സ​മ​യം, 90 ശ​ത​മാ​നം അ​നു​കൂ​ലി​ച്ച ഹി​ത​പ​രി​ശോ​ധ​ന സ്വാ​ത​​ന്ത്ര്യ​ത്തി​ലേ​​ക്ക്​ നീ​ങ്ങു​മെ​ന്ന സൂ​ച​ന​ക​ൾ വ​ന്നു​തു​ട​ങ്ങി​യ​തോ​ടെ രാ​ജ്യ​ത്തെ വ്യ​വ​സാ​യ​സ്​​ഥാ​പ​ന​ങ്ങ​ൾ കാ​റ്റ​ല​ൻ​മേ​ഖ​ല​യി​ൽ നി​ന്ന്​ ഒ​ഴി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ചു. സ്​​പെ​യി​നി​ലെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കി​ങ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നി​​​െൻറ ഉ​ട​മ​ക​ളാ​യ കൈ​ക്​​സാ ഫൗ​ണ്ടേ​ഷ​ൻ ത​ങ്ങ​ളു​ടെ ആ​സ്​​ഥാ​നം മാ​റ്റു​ക​യാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു. കാ​റ്റ​ലോ​ണി​യ​യി​ൽ നി​ന്ന്​ പാ​ൽ​മ ഡി ​മ​യോ​ർ​ക​യി​ലേ​ക്കാ​ണ്​ മാ​റ്റം. 

അ​ടു​ത്ത ചൊ​വ്വാ​ഴ്​​ച കാ​റ്റ​ല​ൻ പാ​ർ​ല​മ​​െൻറി​ൽ പ്ര​സി​ഡ​ൻ​റ്​ കാ​ർ​ലെ​സ്​ പു​ഷെ​മോ​ൺ ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ണം സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​ന​മാ​കു​മോ എ​ന്ന സം​ശ​യം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്​​ച പ്രാ​ദേ​ശി​ക​സ​മ​യം ആ​േ​റാ​ടെ​യാ​ണ്​ ലോ​കം കാ​തോ​ർ​ക്കു​ന്ന പ്ര​ഭാ​ഷ​ണം. തി​ങ്ക​ളാ​ഴ്​​ച പാ​ർ​ല​മ​​െൻറ്​ ചേ​രാ​നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ങ്കി​ലും യോ​ഗം സ്​​പെ​യി​ൻ ഭ​ര​ണ​ഘ​ട​നാ​കോ​ട​തി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. സ്​​പാ​നി​ഷ്​ സ​ർ​ക്കാ​റി​​​െൻറ അ​നു​മ​തി​യി​ല്ലെ​ങ്കി​ലും ഏ​ക​പ​ക്ഷീ​യ​മാ​യി സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. 

നേ​ര​േ​ത്ത​ന​ട​ന്ന ഹി​ത​പ​രി​ശോ​ധ​ന​യി​ൽ പ​െ​ങ്ക​ടു​ത്ത​വ​രി​ൽ 90 ശ​ത​മാ​ന​ത്തി​ലേ​റെ​യും സ്വ​യം​നി​ർ​ണ​യാ​വ​കാ​​ശ​ത്തെ പി​ന്തു​ണ​ച്ചി​രു​ന്നു. വോ​ട്ടി​ങ്​ ന​ട​ത്തി​യ​തി​നെ ഇ​നി​യും സ്​​പെ​യി​ൻ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച്​ സ​മ​ര​ക്കാ​രെ നേ​രി​ട്ട​തി​ൽ കാ​റ്റ​ലോ​ണി​യ​ക്കാ​രോ​ട്​ മാ​പ്പു​ചോ​ദി​ച്ചി​രു​ന്നു. 900 ലേ​റെ പേ​ർ​ക്കാ​ണ്​ ഹി​ത​പ​രി​ശോ​ധ​ന ത​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ടെ പ​രി​ക്കേ​റ്റി​രു​ന്ന​ത്. കാ​റ്റ​ലോ​ണി​യ​ക്ക്​ നേ​രി​ട്ട്​ സ്വാ​ത​​ന്ത്ര്യം ​പ്ര​ഖ്യാ​പി​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലും ദേ​ശീ​യ ​സ​ർ​ക്കാ​റി​ന്​ ഇ​തു പി​രി​ച്ചു​വി​ട്ട്​ നേ​രി​ട്ട്​ ഏ​റ്റെ​ടു​ക്കാ​നും അ​ധി​കാ​ര​മു​ണ്ട്. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത്​ ഇ​രു​വി​ഭാ​ഗ​വും മ​ധ്യ​സ്​​ഥ​ച​ർ​ച്ച​ക​ൾ​ക്ക്​ ത​യാ​റാ​കു​മെ​ന്ന സൂ​ച​ന​യും നി​ല​നി​ൽ​ക്കു​ന്നു.