Latest News

ചെറുപ്പത്തില്‍ പഠനം ഉപേക്ഷിച്ചു, അമ്പത്തിരണ്ടാം വയസില്‍ സ്വപ്‌ന സാഫല്യം! കേംബ്രിഡ്ജില്‍ പഠിക്കാന്‍ പോകുന്ന യുവാവിന്റെ കഥ

2017-11-11 02:39:49am |

ല​ണ്ട​ൻ: ചെ​റു​പ്പ​ത്തി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ച്ച, വീ​ടി​ല്ലാ​ത്ത 52 വ​യ​സ്സു​കാ​ര​ന്​ ബ്രി​ട്ട​നി​ലെ വി​ഖ്യാ​ത സ​ർ​വ​ക​ലാ​ശാ​ല​യാ​യ കേം​ബ്രി​​ജി​ൽ​ പ്ര​വേ​ശ​നം. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​മൂ​ലം സ്​​കൂ​ൾ പ​ഠ​ന​ത്തി​നു​ശേ​ഷം തൊ​ഴി​ലെ​ടു​ക്കാ​നി​റ​ങ്ങി​യ ജി​യോ​ഫ്​ എ​ഡ്വേ​ഡി​നാ​ണ്​ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ ​ഇ​വി​ടെ പ്ര​വേ​ശ​നം ല​ഭി​ച്ച​ത്.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലൊ​ന്നാ​ണ്​ കേം​ബ്രി​ജ്. മു​തി​ർ​ന്ന​വ​ർ​ക്കാ​യു​ള്ള ഇം​ഗ്ലീ​ഷ്​ ഭാ​ഷ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ്​ ​പ്ര​വേ​ശ​നം ല​ഭി​ച്ച​ത്​. ‘‘ആ​ദ്യ​മാ​യാ​ണ്​ ഞാ​നെ​​​െൻറ ജീ​വി​ത​ത്തെ​യോ​ർ​ത്ത്​ അ​ഭി​മാ​നി​ക്കു​ന്ന​ത്​’’ -എ​ഡ്വേ​ർ​ഡ്​ പ​റ​ഞ്ഞു.  എ​ഡ്വേ​ഡ്​ മാ​ഗ​സി​നു​ക​ൾ വി​റ്റാ​ണ്​ ജീ​വി​ത​മാ​ർ​ഗം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. തെ​രു​വി​ലാ​യി​രു​ന്നു ഉ​റ​ക്കം. ഉ​പ​രി​പ​ഠ​ന​ത്തി​ന്​ കേം​ബ്രി​​ജ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​പേ​ക്ഷി​ക്കാ​ൻ അ​ധ്യാ​പ​ക​നാ​ണ്​ നി​ർ​ദേ​ശി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്രി​ട്ട​നി​ൽ  വീ​ടി​ല്ലാ​ത്ത​വ​രാ​യി മൂ​ന്നു ല​ക്ഷ​ത്തോ​ളം പേ​രു​ണ്ട്.  ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്രം വീ​ട്​ ന​ഷ്​​ട​പ്പെ​ട്ട​ത്​ നാ​ലു​ശ​ത​മാ​ന​ത്തോ​ളം പേ​ർ​ക്കാ​ണ്.