Latest News

ബ്രിട്ടണിലെ എന്‍എച്ച്‌സിനെതിരേ സമരമാണ് ഹേ... അപ്പോഴാണ് നിങ്ങള്‍! ട്രംപിന്റെ പരിഹാസത്തിനെതിരേ തിരിച്ചടിച്ച് ബ്രിട്ടണും, ബന്ധം ഉലയുന്നു

2018-02-06 03:15:59am |

ല​ണ്ട​ൻ: യു.​എ​സ്​ -യു.​കെ ബ​ന്ധ​ത്തി​ൽ വി​ള്ള​ൽ സൃ​ഷ്​​ടി​ച്ച്​ ബ്രി​ട്ടീ​ഷ്​ പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​ത്തി​നെ​തി​രെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ട്വീ​റ്റ്. വി​മ​ർ​ശ​ന​ത്തി​ന്​ ശ​ക്​​ത​മാ​യ മ​റു​പ​ടി​യു​മാ​യി ബ്രി​ട്ടീ​ഷ്​ അ​ധി​കൃ​ത​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഉ​ട​ൻ ഉ​ണ്ടാ​വു​മെ​ന്ന്​​ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ട്രം​പി​​െൻറ ബ്രി​ട്ട​ൻ സ​ന്ദ​ർ​ശ​നം നീ​ണ്ടേ​ക്കും. 

ക​ഴി​ഞ്ഞ ദി​വ​സം യു.​എ​സി​ലെ ഡെ​മോ​ക്രാ​റ്റു​ക​ളെ വി​മ​ർ​ശി​ച്ചു​കൊ​ണ്ടു​ള്ള ട്വീ​റ്റാ​ണ്​ വി​വാ​ദ​ത്തി​ലാ​യ​ത്. ബ്രി​ട്ട​നി​ൽ സാ​ർ​വ​ത്രി​ക ആ​രോ​ഗ്യ പ​ദ്ധ​തി പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​തി​രെ ആ​യി​ര​ങ്ങ​ൾ സ​മ​രം ചെ​യ്യു​േ​മ്പാ​ഴാ​ണ്​ ഡെ​മോ​ക്രാ​റ്റു​ക​ൾ ഇ​തി​നാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ്​ ട്വീ​റ്റ്. ബ്രി​ട്ട​നി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ യു.​എ​സ്​ ആ​ഭ്യ​ന്ത​ര കാ​ര്യ​ത്തി​ലേ​ക്ക്​ വ​ലി​ച്ചി​ഴ​ച്ച​താ​ണ്​ വി​വാ​ദ​ത്തി​ന്​ കാ​ര​ണ​മാ​യ​ത്. മാ​ർ​ച്ച്​ ന​ട​ത്തി​യ​വ​രി​ൽ ​ഒ​രാ​ളും 2.80 കോ​ടി ജ​ന​ങ്ങ​ൾ​ക്ക്​ ആ​രോ​ഗ്യ സു​ര​ക്ഷി​ത​ത്വം ന​ൽ​കാ​ത്ത സം​വി​ധാ​ന​ത്തി​ന​ക​ത്ത്​ ജീ​വി​ക്കാ​ൻ ഇ​ഷ്​​ട​പ്പെ​ടി​ല്ലെ​ന്ന്​ യു.​എ​സി​നെ പ​രോ​ക്ഷ​മാ​യി പ​രാ​മ​ർ​ശി​ച്ച്​ ബ്രി​ട്ടീ​ഷ്​ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യാ​ണ്​ രം​ഗ​ത്തെ​ത്തി​യ​ത്.