Latest News

മാതാപിതാക്കളെ കൊലപ്പെടുത്തിയ സഹോദരങ്ങൾ 20 വർഷത്തിനുശേഷം കണ്ടു; ഒരുമിച്ചു താമസിപ്പിച്ചാല്‍ ജയില്‍ ചാടാന്‍ പദ്ധതിയിടുമെന്ന് ഭയം

2018-04-08 03:32:45am |

വാ​ഷി​ങ്​​ട​ൺ: മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ൾ 20 വ​ർ​ഷ​ത്തി​നു ശേ​ഷം ജ​യി​ലി​ൽ വീ​ണ്ടും ക​ണ്ടു​മു​ട്ടി. ഇ​രു​വ​രെ​യും വ്യ​ത്യ​സ്​​ത ജ​യി​ലു​ക​ളി​ലാ​യി​രു​ന്നു ആ​ദ്യം പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട്​ സാ​ൻ​ഡി​യാ​ഗോ ജ​യി​ലി​ലേ​ക്ക്​ മാ​റ്റി. 

യു.​എ​സ്​ ജ​ന​ത​യെ ഏ​റെ  ന​ടു​ക്കി​യ സം​ഭ​വ​മാ​യി​രു​ന്നു ​1989ൽ ​ന​ട​ന്ന കൊ​ല​പാ​ത​കം. കൊ​ല​പാ​ത​ക​ത്തി​ന്​ എ​റി​ക്​  മെ​നേ​ന്ദ​സി​നെ​യും (47) ലൈ​ൽ മെ​നേ​ന്ദ​സി​നെ​യും(50) ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചി​രു​ന്നു.  യു.​എ​സി​ലെ സ​മ്പ​ന്ന​നാ​യ ​േജാ​സി​നെ​യും ഭാ​ര്യ  കി​റ്റി​യെ​യും കൊ​ല​പ്പെ​ടു​ത്തു​േ​മ്പാ​ൾ 18ഉം 21​ഉം  ആ​യി​രു​ന്നു ഇ​വ​രു​ടെ പ്രാ​യം. 

കോ​ടി​ക്ക​ണ​ക്കി​ന്​ ഡോ​ള​ർ വി​ല​വ​രു​ന്ന എ​സ്​​റ്റേ​റ്റ്​  കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ ഇ​വ​ർ  മാ​താ​പി​താ​ക്ക​ളെ വെ​ടി​വെ​ച്ചു ​െകാ​ന്ന​ത്​.  ഒ​രു​മി​ച്ചാ​ൽ ത​ട​വു​ചാ​ടാ​ൻ പ​ദ്ധ​തി​യി​ടു​മെ​ന്ന​തി​നാ​ൽ 1996 മു​ത​ൽ ഇ​രു​വ​രെ​യും ര​ണ്ടി​ട​ങ്ങ​ളി​ലാ​യാ​ണ്​ പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. 

2018ൽ ​കാ​ലി​േ​ഫാ​ർ​ണി​യ​യി​ലെ ജ​യി​ലി​ൽ​നി​ന്ന്​ ​െലെ​ലി​നെ സാ​ൻ ഡി​യാ​ഗോ​യി​ലേ​ക്ക്​ മാ​റ്റി. ജ​യി​ലി​ൽ 3900 ത​ട​വു​കാ​രു​ണ്ടെ​ങ്കി​ലും ഇ​രു​വ​രും ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്ന്​ ഗാ​ർ​ഡു​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്തി. ഫോ​ൺ​വ​ഴി പോ​ലും സം​സാ​രി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ഇ​രു​വ​രെ​യും വി​ല​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, മെ​യി​ൽ​വ​ഴി അ​വ​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.