Latest News

കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ൽ മ​നു​ഷ്യ​ക്ക​ട​ത്ത്​: ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ക​സ്​​റ്റ​ഡി​യി​ൽ

2018-05-12 02:08:10am |

മെ​ൽ​ബ​ൺ: കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നാ​യി വ്യാ​ജ മാ​ധ്യ​മ സം​ഘ​വു​മാ​യി യാ​ത്ര​ചെ​യ്​​തെ​ന്നാ​രോ​പി​ച്ച്​ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ആ​സ്​​ട്രേ​ലി​യ​ൻ അ​തി​ർ​ത്തി സേ​ന ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഹ​രി​യാ​ന​യി​ൽ​നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ രാ​കേ​ഷ്​ ശ​ർ​മ(46)​യെ​യാ​ണ്​ മ​റ്റ്​ എ​ട്ടു പേ​രോ​ടൊ​പ്പം ബ്രി​സ്​​ബേ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്​. ശ​ർ​മ ഒൗ​ദ്യോ​ഗി​ക അം​ഗീ​കാ​ര​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണെ​ങ്കി​ലും ഒ​പ്പ​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഒൗ​ദ്യോ​ഗി​ക അം​ഗീ​കാ​രം ഇ​ല്ലാ​ത്ത​താ​ണ്​ ഇ​വ​രെ പി​ടി​കൂ​ടാ​ൻ കാ​ര​ണം.  ആ​റ്​ ആ​ഴ്​​ച​യോ​ളം ഇ​വ​ർ ക​സ്​​റ്റ​ഡി​യി​ൽ തു​ട​രേ​ണ്ടി വ​രും. 

ക​സ്​​റ്റ​ഡി​യി​ലാ​യ മ​റ്റ്​ എ​ട്ടു പേ​രും 20നും 37​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. അം​ഗീ​കൃ​ത മാ​ധ്യ​മ​പ്ര​തി​നി​ധി​ക​ളാ​ണ്​ ത​ങ്ങ​ളെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട ഇ​വ​രു​ടെ പ​ക്ക​ൽ താ​ത്​​കാ​ലി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള വി​സ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്​്. ചു​രു​ങ്ങി​യ​ത്​ അ​ഞ്ചു വ​ർ​ഷം ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്​ ശ​ർ​മ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. അ​ഞ്ചി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ക​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞാ​ൽ പ​ര​മാ​വ​ധി 20 വ​ർ​ഷം വ​രെ ത​ട​വു ശി​ക്ഷ ല​ഭി​ച്ചേ​ക്കാം.