Latest News

നാണക്കേടിന്റെ മാംസക്കച്ചവടം! പെണ്ണിനെ നഗ്‌നയാക്കി ചില്ലുകൂട്ടില്‍ കിടത്തി: എന്തിനാണെന്നു കെട്ടാല്‍ ലജ്ജിച്ച് തല താഴ്ത്തും

2017-04-15 02:34:37am |

സ്ത്രീ ശരീരം കച്ചവടമാക്കുന്നതിനു പൊതുവെ മാംസം കച്ചവടം എന്നാണു പറയുക.പക്ഷേ അതൊക്കെ പറച്ചിലില്‍ മാത്രമായിരുന്നു. ഓസ്‌ട്രേലിയയിലെ നടക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ മാംസക്കച്ചവടം തന്നെയാണ്. ഓസ്‌ട്രേലിയയിലെ ലാന്‍സെലിന്‍ പട്ടണത്തിലാണു സംഭവം. ഫേസ്ബുക്കില്‍ പോസ്റ്റ് വന്നതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. സംഭവം മറ്റൊന്നുമല്ല മോഡലിനെ നഗ്‌നയാക്കി ചില്ലുകൂട്ടില്‍ കിടത്തി മാംസവില്‍പ്പന നടത്തി. എന്തായാലും ഏതാനം ദിവസങ്ങള്‍ കൊണ്ടു തന്നെ മാംസവില്‍പ്പനശാല ലോക പ്രസിദ്ധമായി.

സിഡ്‌നിയിലെ ഫൈന്‍ ആര്‍ട്ട് ന്യൂഡ് മോഡലിനെ നാലു ദിവസത്തേയ്ക്കു ഫ്രീയായി കിട്ടിയപ്പോഴാണു കടയുടമ ഡാരന്‍ ജെറന്‍ഡിന്റെ മനസില്‍ ഇത്തരം ഒരു ആശയം ഉദിച്ചത്.

ബേക്കറികളില്‍ ചില്ലുകൂട്ടില്‍ കേക്കും ഹല്‍വയുമൊക്കെ വച്ചിരിക്കുന്ന പോലെ മുറിച്ചു വച്ചിരിക്കുന്ന മാംസ കഷ്ണങ്ങള്‍ക്കു മോഡലായി നഗ്‌നയായി ഒരു സ്ത്രീയേ കിടത്തിരിക്കുന്നു. അതും നൂല്‍ബന്ധമില്ലാതെ നേര്‍ത്ത പുല്ലുകൊണ്ടു സ്വകാര്യഭാഗങ്ങള്‍ മാത്രം മറച്ചിരിക്കുന്നു. തുടയും കാലും മറ്റു ശരീരഭാഗങ്ങളുമൊക്കെ പീസ് പീസാക്കി മാര്‍ക്കര്‍ ഉപയോഗിച്ച് ആര്‍ട്ട് വര്‍ക്ക് ചെയ്തിരിക്കുന്നു. ശേഷം മോഡലിനെ ചെരിച്ച് ചില്ലുകൂട്ടില്‍ കിടത്തി. ഫോട്ടോഗ്രാഫര്‍ കിം ഇല്‍മ്മന്‍ ഇതു ചിത്രം സഹിതം ഫേസ്ബുക്കിലിട്ടതോടെയാണു ഇത് ലോകം മുഴുവനും ശ്രദ്ധിക്കപ്പെട്ടത്.