Latest News

ആം​സ്​​ബ​റി​യി​ൽ നൊ​വി​ചോ​ക്​ വി​ഷ​ബാ​​ധ​യേ​റ്റ്​ അ​ബോ​ധാ​വ​സ്​​ഥ​യി​ൽ ക​ണ്ടെ​ത്തി​യ ദ​മ്പ​തി​ക​ളി​ൽ സ്​​ത്രീ മ​രി​ച്ചു; സം​ശ​യ​ത്തി​​െൻറ മു​ന നീ​ളു​ന്ന​തും റ​ഷ്യ​യി​ലേ​ക്കു​ത​ന്നെ

2018-07-10 01:17:48am |

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​െ​ല ആം​സ്​​ബ​റി​യി​ൽ നൊ​വി​ചോ​ക്​ വി​ഷ​ബാ​​ധ​യേ​റ്റ്​ അ​ബോ​ധാ​വ​സ്​​ഥ​യി​ൽ ക​ണ്ടെ​ത്തി​യ ദ​മ്പ​തി​ക​ളി​ൽ സ്​​ത്രീ മ​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ 44കാ​രി​യാ​യ ഡോ​ൺ സ്​​റ്റ​ർ​ജ​സി​​െൻറ അ​ന്ത്യം. ​സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ജൂ​ൺ 30നാ​ണ്​ ഇ​വ​രെ​യും ഭ​ർ​ത്താ​വ്​ ചാ​ർ​ലി റോ​വ്​​ലി​യെ​യും സ്വ​വ​സ​തി​യി​ൽ അ​ബോ​ധാ​വ​സ്​​ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ചാ​ർ​ലി​യു​ടെ ആ​രോ​ഗ്യ​നി​ല​യും ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​വ​ർ​ക്ക്​ എ​ങ്ങ​നെ വി​ഷ​ബാ​ധ​യേ​​റ്റെ​ന്ന​ത്​ അ​ന്വേ​ഷി​ക്കാ​ൻ ഭീ​ക​ര​വി​രു​ദ്ധ സേ​ന​യു​ടെ സ​ഹാ​യ​ത്തി​ന്​ ഡി​റ്റ​ക്​​ടി​വു​ക​ളു​മു​ണ്ട്. വി​ൽ​ഷ​യ​ർ പൊ​ലീ​സ്​ ഒാ​ഫി​സു​ക​ളി​ൽ 100ഒാ​ളം ഡി​റ്റ​ക്​​ടി​വു​ക​ളാ​ണു​ള്ള​ത്. ദ​മ്പ​തി​ക​ൾ​ക്ക്​ മൂ​ന്നു​ മ​ക്ക​ളു​ണ്ട്. മു​മ്പ്​ കൂ​റു​മാ​റി​യ ബ്രി​ട്ടീ​ഷ്​ ചാ​ര​ൻ സെ​ർ​ജി സ്​​ക്രി​പാ​ലി​നും മ​ക​ൾ യൂ​ലി​യ​ക്കും രാ​സാ​യു​ധ പ്ര​യോ​ഗ​മേ​റ്റ​തും ദ​മ്പ​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന സ്​​ഥ​ല​ത്തി​നു സ​മീ​പം വെ​ച്ചാ​യി​രു​ന്നു. മാ​ര​ക​വി​ഷ​മാ​യ നൊ​വീ​ചോ​ക്​ ​ആ​ണ്​ സ്​​ക്രി​പാ​ലി​നും മ​ക​ൾ​ക്കു​മെ​തി​രെ പ്ര​യോ​ഗി​ച്ച​തും. സം​ഭ​വ​ത്തി​നു പി​ന്നി​ൽ റ​ഷ്യ​യാ​ണെ​ന്ന്​ ബ്രി​ട്ട​ൻ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, റ​ഷ്യ അ​ത്​ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ശീ​ത​യു​ദ്ധ​കാ​ല​ത്ത്​ സോ​വി​യ​റ്റ്​ യൂ​നി​യ​ൻ വി​ക​സി​​പ്പി​ച്ചെ​ടു​ത്ത രാ​സാ​യു​ധ​മാ​യ​തി​നാ​ൽ ഇ​പ്പോ​ഴ​ത്തെ സം​ശ​യ​ത്തി​​െൻറ മു​ന നീ​ളു​ന്ന​തും റ​ഷ്യ​യി​ലേ​ക്കു​ത​ന്നെ​യാ​ണ്. അ​തി​നി​ടെ, ഇ​ക്കാ​ര്യ​ത്തി​ൽ ധൃ​തി പി​ടി​ച്ച തീ​രു​മാ​ന​ങ്ങ​ൾ​ക്കി​ല്ലെ​ന്ന്​ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സാ​ജി​ദ്​ ജാ​വീ​ദ്​ അ​റി​യി​ച്ചു. റ​ഷ്യ​ക്കെ​തി​രെ ബ്രി​ട്ട​ൻ പു​തി​യ ഉ​പ​രോ​ധം ചു​മ​ത്തു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. നേ​ര​ത്തേ ബ്രി​ട്ടീ​ഷ്​ ന​ഗ​ര​ങ്ങ​ളി​ൽ റ​ഷ്യ വി​ഷ​വാ​ത​കം പ്ര​​യോ​ഗി​ക്കു​ക​യാ​ണെ​ന്ന്​ ബ്രി​ട്ട​ൻ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. സ്​​റ്റോ​ണി​​െൻറ നി​ര്യാ​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ അ​നു​ശോ​ചി​ച്ചു.