Latest News

IELTS / OET യോ ഇല്ലാതെ U. K യിൽ നേഴ്സ്മാർക്ക്‌ സുവർണ്ണാവസരം! റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത് ആയിരകണക്കിന്‌ ഒഴിവുകള്‍

2018-09-13 02:15:08am |

IELTS / OET യോ ഇല്ലാതെ U. K യില്‍ നേഴ്‌സ്മാര്‍ക്ക് സുവര്‍ണ്ണാവസരം, ആയിരകണക്കിന് ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. IELTS പാസ്സായ നഴ്‌സുമാരെ കിട്ടാത്തത് കൊണ്ട് ഛഋഠ സമ്പ്രദായം കൊണ്ട് വന്നു. NMC യും NHS ഉം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ പുതിയ വഴികള്‍ ആരാഞ്ഞു. ഇപ്രകാരം വന്ന നിര്‍ദേശങ്ങള്‍ പലതും IELTS സ്‌കോര്‍ കുറയ്ക്കുക എന്ന നിര്‍ദേശത്തിനായിരുന്നു മുന്‍തൂക്കം. മറ്റൊന്ന് ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നും Bsc or GNM curricculam ഇംഗ്ലീഷ് മീഡിയം ആയിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ നഴ്‌സുമാര്‍ക്ക് 1 year എക്‌സ്പീരിയന്‍സ് ഉണ്ടെങ്കില്‍ IELTS OET ഇല്ലാതെ U.K യുടെ നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാം. NMC യുടെ വെബ്‌സൈറ്റ് അതു pre - regitsration എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. NMC പറയുന്നത് മിനിമം 1year experience ഉം experience ഉള്ള സ്ഥലം എവിടെയാണോ അവിടെ രജിസ്റ്ററേഷനും ചെയ്തിരിക്കണം.

വേണ്ടുന്ന ഡോക്ക്യൂമെന്റസ്
1 .പാസ്‌പോര്‍ട്ട് കോപ്പി
2 .പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റ്
3 .ട്രാന്‍സ്‌ക്രിപ്ട്
4 .റെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
5. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്
6 . ഇ. ഢ
7 .രണ്ട് ഫോണ്‍ നമ്പര്‍
8. e-mail id

ഇ 8 ഡോക്യൂമെന്റ്‌സ്ഉം കിട്ടിയാല്‍ ഉദ്യോഗാര്‍ത്ഥി യുടെ പേര് ചങഇ യില്‍ രജിസ്റ്റര്‍ ചെയ്യാം. ഇത് രജിസ്റ്റര്‍ ആയി 6 മാസത്തിനുള്ളില്‍ ഇആഠ പാസായിരിക്കണം (computer based test ) . U.K യുടെ നഴ്‌സിംഗ് ൃലഹമലേറ ആയിട്ടുള്ള 120 ൂൗലേെശീി െആണ് ചോദിക്കുന്നത് . 4മണിക്കൂറില്‍ multiple choice ആണ് ചോദൃങ്ങള്‍ അങ്ങനെ 120 ചോദ്യങ്ങളില്‍ 60 എണ്ണം ശരി ആയാല്‍ CBT ടെസ്റ്റ് പാസ്സാകാം. ഇ എക്‌സാം നടത്തുന്നത് തിരുവനന്തപുരത്തും കൊച്ചിയിലും ആണ്.

ഇആഠ പാസ്സായി കഴിഞ്ഞാല്‍ മൂന്നു മുതല്‍ ആറു മാസത്തിനുള്ളില്‍ decission letter കിട്ടുന്നതിനുള്ള പേപ്പര്‍ വര്‍ക്ക് ആണ്. ഈ decision letter കിട്ടുന്നതിന് വേണ്ടി CBT യുടെ റിസള്‍ട്ടും ബാക്കിയുള്ള എക്‌സ്പീരിയന്‍സ് അടക്കമുള്ള ലെറ്റര്‍ NMC യുടെ പ്രോസസ് ന് അയക്കും. 3 മുതല്‍ 6 മാസത്തിനുള്ളില്‍ ഡിസിഷന്‍ ലെറ്റര്‍ വരും. അതിനു ശേഷം സ്യെുല ഇന്റര്‍വ്യൂ ഉണ്ടായിരിക്കും . അതു കഴിഞ്ഞു എംപ്ലോയര്‍ certificate of sponsorship (COS)തരും അത് കിട്ടിയാല്‍ വിസയ്‌യുടെ പ്രോസസ്സ് നടക്കും.

അങ്ങനെ 3 വര്‍ഷത്തെ Tier2 വര്‍ക്ക് പെര്‍മിറ്റില്‍ ആണ് ഉദ്യോഗാര്‍ത്ഥികള്‍ പോകുന്നത്. അവിടെ എത്തി ഉടന്‍ തന്നെ അസിസ്റ്റന്റ് നഴ്‌സ് ആയി ജോലി ചെയ്യാം. ജോയിന്‍ ചെയ്തു OSCE (Objective tSructured Clinical Exam. ) ടെസ്റ്റ് പാസായാല്‍ മാത്രമേ RN ആകുകയുള്ളു. ഞച ആയി കഴിഞ്ഞാല്‍ ഫാമിലി സ്റ്റാറ്റസിനും പിന്നെ P. R നും ഓപ്ഷന്‍ ഉണ്ട്. മേല്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം 2017 നവംബറില് Pre-Regitsration എന്ന പേരില്‍ NMC യുടെ വെബ്‌സൈറ്റില്‍ upload ചെയ്തിട്ടുണ്ട്.