Latest News

ഇ​ഡി​യോ​​ക്ര​സി, ന​ത്തി​ങ്​​ബ​ർ​ഗ​ർ, ഫാം.... ഒാ​ക്​​സ്​​ഫ​ഡ്​ ഡി​ക്​​ഷ​ന​റി​യി​ൽ 1400 പു​തി​യ വാ​ക്കു​ക​ൾ

2018-10-09 02:02:17am |

ല​ണ്ട​ൻ: ഇ​ഡി​യോ​​ക്ര​സി, ന​ത്തി​ങ്​​ബ​ർ​ഗ​ർ, ഫാം ​എ​ന്നി​വ​യ​ട​ക്കം 1400 പു​തി​യ വാ​ക്കു​ക​ൾ ഒാ​ക്​​സ്​​ഫ​ഡ്​ ഇം​ഗ്ലീ​ഷ്​ ഡി​ക്​​ഷ​ന​റി​യി​ൽ ഇ​ടം​പി​ടി​ച്ചു. സ​മൂ​ഹ​മോ സ​ർ​ക്കാ​റു​ക​ളോ ജ​ന​ങ്ങ​ളെ വി​ഡ്​​ഢി​ക​ളാ​യി  ക​ണ​ക്കാ​ക്കു​ന്ന​തി​നെ​യാ​ണ്​ ഇ​ഡി​യോ​ക്ര​സി എ​ന്നു​പ​റ​യു​ന്ന​ത്.

ഒ​രു വ്യ​ക്​​തി​യോ കാ​ര്യ​മോ പ്ര​ധാ​ന​പ്പെ​ട്ട​ത​ല്ല എ​ന്നു സൂ​ചി​പ്പി​ക്കു​ന്ന​താ​ണ്​ ന​ത്തി​ങ്​​ബ​ർ​ഗ​ർ. ഫാ​മി​ലി എ​ന്ന​തി​​െൻറ ചു​രു​ക്കെ​ഴു​ത്താ​ണ്​ ഫാം. ​ആ​ൾ​ട്ട​ർ​നേ​റ്റി​വ്​ നൈ​റ്റ്​ എ​ന്ന​തി​​െൻറ ചു​രു​ക്ക​പ്പേ​ര്​ ആ​ൾ​ട്ട്​-​നൈ​റ്റ്​ അ​ടു​ത്തി​ടെ ഏ​റ്റ​വും ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.