Latest News

സ്വ​ന്തം മ​ര​ണം വൈ​ദ്യു​ത​ക്ക​സേ​ര​യി​ല്‍ വേണം, എ​ഡ്​​മ​ണ്ട്​ സ​ഗോ​ർ​സ്​​കി​യു​ടെ ആ​ഗ്ര​ഹം സു​പ്രീം​കോ​ട​തി ന​ട​പ്പാ​ക്കി

2018-11-03 03:10:21am |

ഷി​കാ​ഗോ: യു.​എ​സി​ൽ വൈ​ദ്യു​ത​ക്ക​സേ​ര​യി​ൽ ഷോ​ക്ക​ടി​പ്പി​ച്ച്​ 63കാ​ര​​െൻറ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. 2007നു​ശേ​ഷം രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​ത്തി​​ൽ ഒ​രാ​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത്. സ്വ​ന്തം മ​ര​ണം വൈ​ദ്യു​ത​ക്ക​സേ​ര​യി​ല്‍ വേ​ണ​മെ​ന്ന എ​ഡ്​​മ​ണ്ട്​ സ​ഗോ​ർ​സ്​​കി​യു​ടെ ആ​ഗ്ര​ഹം സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. 

മ​രി​ക്കാ​ൻ ഏ​റ്റ​വും എ​ളു​പ്പ​മു​ള്ള വ​ഴി ഇ​താ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​െൻറ ക​ണ്ടെ​ത്ത​ൽ. ജ​സ്​​റ്റി​സ്​ സോ​ണി​യ സോ​േ​ട്ടാ​മേ​യ​ർ തീ​രു​മാ​ന​ത്തോ​ട്​ വി​യോ​ജി​പ്പ്​ പ്ര​ക​ടി​പ്പി​ച്ചു. വൈ​ദ്യു​ത​ക്ക​സേ​ര​യി​ൽ ഷോ​ക്ക​ടി​പ്പി​ച്ചും വി​ഷം കു​ത്തി​വെ​ച്ചും ആ​ളു​ക​ളെ കൊ​ല്ലു​ന്ന​തി​ന്​ എ​തി​രാ​ണെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

‘അ​ടി​ച്ചു പൊ​ളി​ക്കാം’​എ​ന്നാ​ണ് സ​കോ​ര്‍സ്‌​കി ശി​ക്ഷാ​വി​ധി​ക്കു മു​മ്പ് അ​വ​സാ​ന​മാ​യി പ​റ​ഞ്ഞ​തെ​ന്നാ​ണ് സ​ഹ​ത​ട​വു​കാ​ര​ൻ പ​റ​യു​ന്ന​ത്​‍. വി​ഷം കു​ത്തി​​വെ​ച്ചാ​ണ്​ സാ​ധാ​ര​ണ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​റ്. എ​ന്നാ​ല്‍,  ത​ന്നെ കൊ​ല്ലാ​ന്‍ വി​വാ​ദ​മാ​യ സ​ഡാ​ക്റ്റി​വ് മി​ഡ​സോ​ള​ന്‍ എ​ന്ന മ​രു​ന്നു​ത​ന്നെ വേ​ണ​മെ​ന്ന് കോ​ട​തി​യി​ല്‍ സ​ഗോ​ർ​സ്​​കി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട​തി ഇ​ത് നി​രാ​ക​രി​ച്ച​തോ​ടെ വൈ​ദ്യു​ത​ക്ക​സേ​ര​യി​ല്‍ ഇ​രു​ന്നു​ള്ള മ​ര​ണം ​െത​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച രാ​ത്രി 7.26നാ​ണ്​ ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. 

മ​യ​ക്കു​മ​രു​ന്ന് ന​ല്‍കാ​മെ​ന്ന് വാ​ഗ്ദാ​നം​ചെ​യ്ത് ര​ണ്ടു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സ​കോ​ര്‍സ്‌​കി​ക്കെ​തി​രാ​യ കേ​സ്. 1983ലാ​ണ് സം​ഭ​വം. 35 വ​ര്‍ഷ​മാ​യി ജ​യി​ല്‍ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. വൈ​ദ്യു​ത​ക്ക​സേ​ര​യി​ല്‍ ഇ​രു​ത്തി​ ഷോക്കടിപ്പിച്ചു ​െകാല്ലുന്നത്​  പൈ​ശാ​ചി​ക​വും ക്രൂ​ര​വു​മാ​യ ശി​ക്ഷാ​രീ​തി​യാ​യാ​ണ് ലോ​കം വി​ല​യി​രു​ത്തു​ന്ന​ത്. ശി​ക്ഷാ​രീ​തി​ക്കെ​തി​രെ ലോ​ക​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.